
മെട്രോ ഇന്ന് രാത്രി തൃപ്പൂണിത്തുറയിലേക്ക് പരീക്ഷണ ഓട്ടം നടത്തും
കൊച്ചി: മെട്രോ ട്രെയിന്‍ സര്‍വ്വീസ് തൃപ്പൂണിത്തുറയിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് നാട്ടുകാര്‍. തൃപ്പൂണിത്തുറയിലേക്ക് സര്‍വ്വീസ് നടത്തുന്നതിന്റെ ഭാഗമായി മെട്രോ ട്രെയിന്‍ ഇന്ന് പരീക്ഷണ ഓട്ടം നടത്തും. ഇന്ന് രാത്രി 12 മുതല്‍ രാവിലെ വരെയാണ് പരീക്ഷണ ഓട്ടം നടത്തുക ഇതുവരെ പേട്ടയില്‍ ഇറങ്ങി തൃപ്പൂണിത്തുറയിലേക്ക് ബസ് പിടിച്ചാണ് യാത്രക്കാര്‍ എത്തിയിരുന്നത്.ടെലി കമ്യൂണിക്കേഷന്‍, സിഗ്നല്‍ എന്നിവയുടെ പരീക്ഷണം അടുത്തമാസം നടക്കും. ഇതിനിടെ ട്രാക്കിന്റെ പരീക്ഷണം വീണ്ടും നടക്കും. ഇതുവഴി മെട്രോ ട്രെയിനിന്റെ വരുമാനം കൂടും. ഡിഎംആര്‍സി കരാര്‍ അവസാനിപ്പിച്ചശേഷം കെഎംആര്‍എല്‍…