ലൈംഗിക പീഡന പരാതി; കാസർകോട് ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടി

ലൈംഗിക പീഡന പരാതി; കാസർകോട് ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടി

സുജിത്ത് കൊടക്കാട് കാസർകോഡ്: ലൈംഗിക പീഡന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടി. ഡി.വൈ.എഫ്.ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടിനെ ഏരിയ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. ഇയാളെ പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. ഗ്രൂപ്പ് എഗെയ്ൻസ്റ്റ് സെക്ഷ്വൽ വയലൻസ് എന്ന സംഘടനയാണ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന് ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയത്. സുജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ യുവതികൾ രംഗത്തെത്തിയിരുന്നു. അടിയന്തര സി.പി.ഐ.എം ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്. ഇത്…

Read More
ദുരന്തഭൂമിയില്‍ ഫോട്ടോഷൂട്ട്; ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റിനും സെക്രട്ടറിക്കും രൂക്ഷവിമര്‍ശനം

ദുരന്തഭൂമിയില്‍ ഫോട്ടോഷൂട്ട്; ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റിനും സെക്രട്ടറിക്കും രൂക്ഷവിമര്‍ശനം

കല്‍പ്പറ്റ: നൂറുകണക്കിന് ജീവനുകള്‍ പൊലിഞ്ഞ വയനാട്ടിലെ ദുരന്തഭൂമിയില്‍ ഫോട്ടോഷൂട്ട് നടത്തിയ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമർശനം. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവർക്കെതിരെയാണ് വിമർശനം. ദുരന്തഭൂമിയില്‍ സൈന്യംനിർമിച്ച ബെയ്ലി പാലത്തിന് ചുവട്ടില്‍ സൈനികനൊപ്പം പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയ നേതാക്കള്‍ക്ക് നേരെ നിശിത വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. ദുരന്തത്തില്‍ കാണാതായ 200ലധികം പേരെ കണ്ടെത്താനുള്ള ദൗത്യ സംഘത്തിന്റെ തിരച്ചില്‍ രാവും പകലുമില്ലാതെ തുടരുന്നതിനിടെയാണ് ദുരന്ത…

Read More
ധീരജിന്റെ പോസ്റ്റുമോർട്ടം ഇന്ന്; മൃതദേഹം വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ട് പോകും

ധീരജിന്റെ പോസ്റ്റുമോർട്ടം ഇന്ന്; മൃതദേഹം വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ട് പോകും

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസ് നേതാവ് കുത്തി കൊലപ്പെടുത്തിയ ധീരജിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇടുക്കി മെഡിക്കൽ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിനു ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിനായി എത്തിക്കും. തുടർന്ന് വിലാപ യാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. യാത്രക്കിടയിൽ വിവിധ സ്ഥലത്ത് പൊതുദർശനത്തിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ നിഖിൽ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Read More
എസ്എഫ്ഐ പ്രവർത്തകന്റെ കൊലയ്ക്ക് പിന്നാലെ സംസ്ഥാനത്തൊട്ടാകെ വ്യാപക സംഘർഷം; കോൺഗ്രസ് കൊടിമരങ്ങൾ തകർത്ത് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനങ്ങൾ

എസ്എഫ്ഐ പ്രവർത്തകന്റെ കൊലയ്ക്ക് പിന്നാലെ സംസ്ഥാനത്തൊട്ടാകെ വ്യാപക സംഘർഷം; കോൺഗ്രസ് കൊടിമരങ്ങൾ തകർത്ത് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനങ്ങൾ

ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാല സംസ്ഥാനത്ത് വ്യാപക സംഘർഷം. കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനിടെ എസ് എഫ് ഐ പ്രവർത്തകർ വ്യാപകമായി കോൺഗ്രസ് കൊടിമരങ്ങൾ തകർത്തു. മലപ്പുറത്തും കോഴിക്കോടും പത്തനംതിട്ടയിലും പ്രകടങ്ങൾ സംഘർഷത്തിൽ കലാശിച്ചു. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചു. ചവറയിൽ വെച്ചാണ് സംഭവം. ഇടുക്കി കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ പങ്കെടുത്ത…

Read More
Back To Top
error: Content is protected !!