കോവീഷീൽഡ് വാക്സീന് വില കുറച്ചതായി സീറം ഇൻസ്റ്ററ്റ്യൂട്ട് മേധാവി അദാർ പൂനവാല അറിയിച്ചു. ഡോസിന് 400 രൂപയിൽ നിന്ന് 300 രൂപയിലേക്കാണ് കുറച്ചത്....
corona
ബ്രിട്ടനില്‍നിന്ന് സംസ്ഥാനത്ത് എത്തിയ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതേ തുടര്‍ന്ന് ബ്രിട്ടനില്‍നിന്ന് എത്തിയവര്‍ക്ക് കൂടുതല്‍ പരിശോധന...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന് ആദ്യം വിതരണം ചെയ്യുക സർക്കാർ-സ്വകാര്യ മേഖലയിലെ ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. അടുത്ത ഘട്ടത്തില്‍ രണ്ടുകോടിയോളം...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109,...
കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 56 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതോടെ 496 കോഴിക്കോട്...
വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്കുള്ള സൗജന്യ ക്വാറന്റൈന് സര്‍ക്കാര്‍ ഒഴിവാക്കി. ക്വാറന്റീന് ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.വിദേശത്ത്...
