മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്

മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്

മലപ്പുറം: മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പോലീസ് ലാത്തി വീശി. ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ  150ൽ അധികം പ്രവർത്തകരാണ് മലപ്പുറത്തെ ജിഎസ്ടി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഇവരുടെ പ്രതിഷേധം പരിധി വിട്ടതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ.എ. റൗഫിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. കേന്ദ്രസർക്കാരിന്റെ പകപോക്കൽ നടപടിയുടെ ഭാഗമാണ് അറസ്റ്റെന്നാരോപിച്ചാണ് മാർച്ച്.

Read More
വോട്ട് ചെയ്യാത്ത ആരും ഒരാവശ്യത്തിന് വേണ്ടിയും തന്നെ സമീപിക്കരുത്; വിജയിച്ചതോടെ   വോട്ടു ചെയ്യാത്തവരെ ഭീഷണിപ്പെടുത്തി  സിപിഎം കൗണ്‍സിലര്‍

വോട്ട് ചെയ്യാത്ത ആരും ഒരാവശ്യത്തിന് വേണ്ടിയും തന്നെ സമീപിക്കരുത്; വിജയിച്ചതോടെ വോട്ടു ചെയ്യാത്തവരെ ഭീഷണിപ്പെടുത്തി സിപിഎം കൗണ്‍സിലര്‍

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ വിവാദ പ്രസംഗം നടത്തി ഹരിപ്പാട് കൗണ്‍സിലര്‍. തനിക്ക് വോട്ട് ചെയ്യാത്തവരാരെന്നറിയാമെന്നും അവര്‍ക്ക് വരുന്ന 5 വര്‍ഷം താന്‍ കൗണ്‍സിലറായിരിക്കില്ലെന്നും ഒരാവശ്യത്തിനും തന്നെ സമീപിക്കേണ്ടെന്നും കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ആലപ്പുഴ ഹരിപ്പാട് നഗരസഭാ 9ാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ കൃഷ്ണകുമാര്‍ വിജയിച്ചതിന് ശേഷം നടത്തിയ വിജയാഹ്ലാദ റാലിയിലാണ് വിവാദ പ്രസംഗം നടത്തിയത്. അതെ സമയം പ്രസംഗം വിവാദമായതോടെ ക്ഷമാപണവുമായി സി.പി.എം കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ രംഗത്തുവന്നു. ‘നാവിന് പറ്റിയ പിഴയാണ് കുടുംബങ്ങള്‍…

Read More
ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് തോല്‍വി

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് തോല്‍വി

കോര്പറേഷന് തെരഞ്ഞെടുപ്പില് ബിജെപിയുടെ മേയര് സ്ഥാനാര്ഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി. ഗോപാലകൃഷ്ണന് തോറ്റു.യുഡിഎഫ് സ്ഥാനാര്ഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്ക്കാണ് ഗോപാലകൃഷ്ണന് പരാജയപ്പെട്ടത്.ബിജെപി കോട്ടയായ കുട്ടന്കുളങ്ങര ഡിവിഷനില്നിന്നാണ് ഗോപാലകൃഷ്ണന് പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.

Read More
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി

ക​ണ്ണൂ​ര്‍: ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ബി​ജെ​പി വി​ജ​യം നേ​ടി. പ​ള്ളി​ക്കു​ന്ന് വാ​ര്‍​ഡി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി വി.​കെ.​ഷൈ​ജു​വാ​ണ് അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​ത്. യു​ഡി​എ​ഫി​ല്‍ നി​ന്നു​മാ​ണ് ബി​ജെ​പി സീ​റ്റ് പി​ടി​ച്ചെ​ടു​ത്ത​ത്. കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ യു​ഡി​എ​ഫാ​ണ് നി​ല​വി​ല്‍ ലീ​ഡ് ചെ​യ്യു​ന്ന​ത്. ആ​റി​ട​ത്ത് യു​ഡി​എ​ഫും നാ​ലി​ട​ത്ത് എ​ല്‍​ഡി​എ​ഫും മു​ന്നേ​റു​ക​യാ​ണ്.കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാല്‍ തോറ്റു. ഐലന്‍ഡ് ഡിവിഷനില്‍ ജയം ബിജെപിക്ക്. വേണുഗോപാലിന്റെ തോല്‍വി ഒറ്റവോട്ടിനാണ്. ഇവിടെ യുഡിഎഫ് റീകൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More
വിജയ്‌യുടെ ” മാസ്റ്റർ “കേരളത്തിൽ മാജിക്കിനും  ഫോർച്യുണിനും !

വിജയ്‌യുടെ ” മാസ്റ്റർ “കേരളത്തിൽ മാജിക്കിനും ഫോർച്യുണിനും !

  ഇളയ ദളപതി വിജയ്‌യും ,വിജയ് സേതുപതിയും ,കൈദി സംവിധായകൻ ലോകേഷ് കനകരാ ജുമ്മ  ഒന്നിച്ച മാസ്റ്ററിനെ ലോകമെമ്പാടുമുള്ള തമിഴ് സിനിമാ പ്രേമികൾ  ആകാംഷയോടെ കാത്തിരിക്കയാണ് . കോവിഡ് ലോക്ക് ഡൗണിൽ കുടുങ്ങി കിടക്കുന്ന ഈ സിനിമയുടെ റിലീസിങ്ങിനെ കുറിച്ച് നിത്യവും അഭ്യുഹങ്ങകളും കിംവദന്തികളും പ്രചരിച്ചു വരികയാണ് . ഈ സന്ദർഭത്തിൽ ഔദ്യോദിഗമായ വിശദീകരണവുമായി എത്തിയിരിക്കുന്നു നിർമ്മാതാക്കളായ എക്സ് ബി ക്രിയേറ്റേഴ്‌സ്‌ . ചിത്രം ഓ ടി ടി പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യുന്നതിനായി സമ്മർദ്ദങ്ങളും ഓഫറുകളും ഉണ്ടെങ്കിലും സിനിമാ വ്യവസായത്തിന്റെ…

Read More
കോഴിക്കോട് ലോഡ്​ജിന്റെ  ബാൽക്കണിയിൽനിന്ന്​ വീണുമരിച്ച സംഭവം: പൊലീസ്​ കേസെടുത്തു

കോഴിക്കോട് ലോഡ്​ജിന്റെ ബാൽക്കണിയിൽനിന്ന്​ വീണുമരിച്ച സംഭവം: പൊലീസ്​ കേസെടുത്തു

കോ​ഴി​ക്കോ​ട്​: ന​ഗ​ര​ത്തി​ലെ ലോ​ഡ്​​ജിന്റെ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്ന്​ വീ​ണ്​ മ​ധ്യ​വ​യ​സ്​​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ച​ക്കി​ട്ട​പാ​റ സ്വ​ദേ​ശി ദേ​വ​സ്യ​യു​ടെ മ​ക​ൻ ജി​ജോ വ​ർ​ഗീ​സ്​ (46) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ്​ ക​സ​ബ പൊ​ലീ​സ്​ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ കേ​സെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി പ​ത്തോ​ടെ​യാ​ണ്​ സം​ഭ​വം. കോ​ട്ട​പ്പ​റ​മ്പ്​ ആ​ശു​പ​ത്രി​ക്ക്​ എ​തി​ർ​ഭാ​ഗ​ത്തു​ള്ള ലോ​ഡ്​​ജിന്റെ ര​ണ്ടാ​മ​ത്തെ നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നാ​ണ്​ ജി​ജോ താഴേക്ക് വീ​ണ​ത്.ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം താ​ഴേ​ക്ക്​ വീ​ണ മീ​ഞ്ച​ന്ത സ്വ​ദേ​ശി സുരേഷ് ​ (40) കൈ​യും കാ​ലും പൊ​ട്ടി​യ​തിനെ തു​ട​ർ​ന്ന്​ മെ​ഡി​ക്ക​ൽ കോളജ് ​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.സു​ഹൃ​ത്തു​ക്ക​ളാ​യ…

Read More
കേരള തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 60 ശതമാനം കടന്നു

കേരള തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 60 ശതമാനം കടന്നു

കേരള തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 60 ശതമാനം കടന്നു. നിലവില്‍ വോട്ടിംഗ് ശരാശരി 63. 48 ശതമാനമാണ്. തിരുവനന്തപുരം- 59. 59%, കൊല്ലം- 63.81%, പത്തനംതിട്ട- 62.41%, ഇടുക്കി- 64.94%, ആലപ്പുഴ-66.65% എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോളിംഗ്. കനത്ത പോളിംഗ് ആണ് ഉച്ചയോട് കൂടി രേഖപ്പെടുത്തിയത്.ഒരു മാസം നീണ്ടുനിന്ന നാടും നഗരവും ഇളക്കിമറിച്ചുള്ള പ്രചാരണവും കൊവിഡിനെ പ്രതിരോധിക്കാനാവുമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേയും ഭരണകൂടത്തിന്റേയും ഉറപ്പും വോട്ടര്‍മാരെ സ്വാധീനിച്ചെന്ന് തെളിയിക്കുന്നതാണ് പോളിംഗ് കണക്കുകള്‍. രാവിലെ…

Read More
കരിപ്പൂരിൽ വലിയ വിമാനം; ഡി.ജി.സി.എ റിപ്പോർട്ട്‌ അനുകൂലം

കരിപ്പൂരിൽ വലിയ വിമാനം; ഡി.ജി.സി.എ റിപ്പോർട്ട്‌ അനുകൂലം

വ​ലി​യ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് മു​ന്നോ​ടി​യാ​യി ന​ട​ന്ന ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) വി​ദ​ഗ്ധ സം​ഘ​ത്തിന്റെ റി​പ്പോ​ർ​ട്ട് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​നു​കൂ​ലം. സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ചെ​റി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്താ​ൻ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​ക്കും വി​മാ​ന​ക​മ്പ​നി​ക​ൾ​ക്കും സം​ഘം നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ ന​വം​ബ​ർ 25നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ നി​ർ​ദേ​ശ​പ്ര​കാ​രം ഡി.​ജി.​സി.​എ ചെ​ന്നൈ റീ​ജ​ന​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ദു​രൈ രാ​ജിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​രി​പ്പൂ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വ​രു​ടെ റി​പ്പോ​ർ​ട്ടാ​ണ് ഡി.​ജി.​സി.​എ കേ​ന്ദ്ര കാ​ര്യാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ച​ത്. റി​പ്പോ​ർ​ട്ട് വ​ലി​യ വി​മാ​ന​ങ്ങ​ൾ…

Read More
Back To Top
error: Content is protected !!