കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി

ക​ണ്ണൂ​ര്‍: ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ബി​ജെ​പി വി​ജ​യം നേ​ടി. പ​ള്ളി​ക്കു​ന്ന് വാ​ര്‍​ഡി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി വി.​കെ.​ഷൈ​ജു​വാ​ണ് അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​ത്. യു​ഡി​എ​ഫി​ല്‍ നി​ന്നു​മാ​ണ് ബി​ജെ​പി സീ​റ്റ് പി​ടി​ച്ചെ​ടു​ത്ത​ത്. കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ യു​ഡി​എ​ഫാ​ണ് നി​ല​വി​ല്‍ ലീ​ഡ് ചെ​യ്യു​ന്ന​ത്. ആ​റി​ട​ത്ത് യു​ഡി​എ​ഫും നാ​ലി​ട​ത്ത് എ​ല്‍​ഡി​എ​ഫും മു​ന്നേ​റു​ക​യാ​ണ്.കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാല്‍ തോറ്റു. ഐലന്‍ഡ് ഡിവിഷനില്‍ ജയം ബിജെപിക്ക്. വേണുഗോപാലിന്റെ തോല്‍വി ഒറ്റവോട്ടിനാണ്. ഇവിടെ യുഡിഎഫ് റീകൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്.

Back To Top
error: Content is protected !!