ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് തോല്‍വി

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് തോല്‍വി

കോര്പറേഷന് തെരഞ്ഞെടുപ്പില് ബിജെപിയുടെ മേയര് സ്ഥാനാര്ഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി. ഗോപാലകൃഷ്ണന് തോറ്റു.യുഡിഎഫ് സ്ഥാനാര്ഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്ക്കാണ് ഗോപാലകൃഷ്ണന് പരാജയപ്പെട്ടത്.ബിജെപി കോട്ടയായ കുട്ടന്കുളങ്ങര ഡിവിഷനില്നിന്നാണ് ഗോപാലകൃഷ്ണന് പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.

Read More
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി

ക​ണ്ണൂ​ര്‍: ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ബി​ജെ​പി വി​ജ​യം നേ​ടി. പ​ള്ളി​ക്കു​ന്ന് വാ​ര്‍​ഡി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി വി.​കെ.​ഷൈ​ജു​വാ​ണ് അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​ത്. യു​ഡി​എ​ഫി​ല്‍ നി​ന്നു​മാ​ണ് ബി​ജെ​പി സീ​റ്റ് പി​ടി​ച്ചെ​ടു​ത്ത​ത്. കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ യു​ഡി​എ​ഫാ​ണ് നി​ല​വി​ല്‍ ലീ​ഡ് ചെ​യ്യു​ന്ന​ത്. ആ​റി​ട​ത്ത് യു​ഡി​എ​ഫും നാ​ലി​ട​ത്ത് എ​ല്‍​ഡി​എ​ഫും മു​ന്നേ​റു​ക​യാ​ണ്.കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാല്‍ തോറ്റു. ഐലന്‍ഡ് ഡിവിഷനില്‍ ജയം ബിജെപിക്ക്. വേണുഗോപാലിന്റെ തോല്‍വി ഒറ്റവോട്ടിനാണ്. ഇവിടെ യുഡിഎഫ് റീകൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More
കോഴിക്കോട് കോർപറേഷനിൽ എല്‍ഡിഎഫ് മുന്നിൽ ; തൊട്ടു പിന്നിൽ  ബി ജെ പി ” യുഡിഎഫ് മൂന്നാംസ്ഥാനത്ത്

കോഴിക്കോട് കോർപറേഷനിൽ എല്‍ഡിഎഫ് മുന്നിൽ ; തൊട്ടു പിന്നിൽ ബി ജെ പി ” യുഡിഎഫ് മൂന്നാംസ്ഥാനത്ത്

കോഴിക്കോട് കോർപറേഷനിൽ എല്‍ഡിഎഫ് മുന്നിൽ 25 സീറ്റിലാണ് എല്‍ഡിഎഫ്, ബിജെപിക്ക് 6 സീറ്റിലും ; യുഡിഎഫ് മൂന്നാംസ്ഥാനത്ത് 5 സീറ്റിലും എന്ന നിലയിലാണ് പോകുന്നത്.കോഴിക്കോട് പല വാർഡുകളിലും എല്‍ഡിഎഫ് – ബിജെപി പോരാട്ടമാണ് നടക്കുന്നത്.

Read More
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരുലക്ഷത്തിലേറെ പേര്‍ വോട്ട് ചെയ്തു

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരുലക്ഷത്തിലേറെ പേര്‍ വോട്ട് ചെയ്തു

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെ 8,02,817 വോട്ടര്‍മാരുള്ളതില്‍ ഇതുവരെ 1,00,483 പേര്‍ വോട്ട് രേഖപ്പെടുത്തി. 12.52 ആണ് കോര്‍പ്പറേഷനിലെ വോട്ടിംഗ് ശതമാനം. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി നാല് മണിക്കൂര്‍ പിന്നിടുമ്പോൾ ഭൂരിപക്ഷം ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര. ആദ്യ നാല് മണിക്കൂറില്‍ തന്നെ പോളിംഗ് 25 ശതമാനം പിന്നിട്ടു. നഗരസഭകളിലും മുന്‍സിപ്പാലിറ്റികളിലും വോട്ടര്‍മാര്‍ കൂട്ടത്തോടെയാണ് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം പത്തനംതിട്ടയിലാണ്. ആലപ്പുഴയാണ് പോളിംഗ് ശതമാനത്തില്‍ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. എങ്കിലും…

Read More
കോഴിക്കോട് കോർപ്പറേഷൻ ചേവരമ്പലം 14-ാം വാർഡ് ബി.ജെ.പി. സ്ഥാനാർത്ഥി സരിത പറയേരി  നാമനിർദേശ പത്രിക സമർപ്പിച്ചു

കോഴിക്കോട് കോർപ്പറേഷൻ ചേവരമ്പലം 14-ാം വാർഡ് ബി.ജെ.പി. സ്ഥാനാർത്ഥി സരിത പറയേരി നാമനിർദേശ പത്രിക സമർപ്പിച്ചു

കോഴിക്കോട് കോർപ്പറേഷൻ ചേവരമ്പലം 14-ാം വാർഡ് ബി.ജെ.പി. സ്ഥാനാർത്ഥി  സരിത പറയേരി ഇന്ന് ( 1 9/11/2020) നാമനിർദേശ പത്രിക സമർപ്പിക്കുന്നു.’ബി.ജെ.പി പാറോപ്പടി ഏരിയ ഉപാദ്ധ്യക്ഷൻ ശ്രീ. കെ.ടി.നിത്യാനന്ദൻ സമീപം .

Read More
തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു;

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു;

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 8,10,14 തീയതികളില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും. കൊവിഡ് സാഹചര്യത്തില്‍ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഡിസംബര്‍ എട്ട് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ടമായി ഡിസംബര്‍ പത്ത് വ്യാഴാഴ്ച കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് വോട്ടെടുപ്പ് നടക്കും. മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ പതിനാല്…

Read More
Back To Top
error: Content is protected !!