തിരുവനന്തപുരം: ‘പച്ചപ്പിന് വേണ്ടി ഓടുക’ എന്ന ആശയവുമായി എസ്.ബി.ഐ സംഘടിപ്പിക്കുന്ന ഗ്രീന്‍ മാരത്തണിന്റെ രണ്ടാം സീസണ്‍ ഇക്കുറി രാജ്യത്തെ 15 നഗരങ്ങളില്‍ നടക്കും....
Editor
ഫാഷന്‍ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമായി ഇന്‍സ്റ്റാഗ്രാം മാറിയിട്ട് ഏറെ നാളുകളായി. അതുകൊണ്ടു തന്നെ ഫാഷന്‍ വ്യവസായം ഇന്‍സ്റ്റാഗ്രാമിനെ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടും. ഇന്‍സ്റ്റാഗ്രാം...
ടോക്കിയോ: ചന്ദ്രനിലേക്കുള്ള ആദ്യ ടൂറിസ്റ്റിനെ പ്രഖ്യാപിച്ച് സ്‌പെയ്‌സ് എക്‌സ് കമ്പനി. ജപ്പാന്‍ ഓണ്‍ലൈന്‍ ഫാഷന്‍ ബിസിനസിലെ പ്രമുഖനായ യുസാകു മേസാവയാണ് 2023 ദൗത്യത്തിലൂടെ...
ഇന്നത്തെ കാലത്ത് ഫ്രിഡ്ജില്ലാത്ത വീടില്ല. ഭക്ഷണം ഒരു നിശ്ചിത താപനിലയില്‍ ശീതികരിച്ച് സൂക്ഷിച്ചാണ് ഫ്രിഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണഗതിയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസിനും അഞ്ചു...
ബഹുരാഷ്ട്ര കമ്ബനിയായ കൊക്കകോള കഞ്ചാവ് ചേര്‍ത്ത പുതിയ പാനീയം വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാനുള്ളതായിരിക്കും ഈ പുതിയ പാനീയമെന്ന് കമ്ബനി...
കോഴിക്കോട്: മൂന്ന് പൊതുമേഖല ബാങ്കുകള്‍ കൂടി ലയിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില കൂപ്പുകുത്തി. വിജയ ബാങ്ക്, ദേന...
കണ്ണൂര്‍: കര്‍ഷകരില്‍ നിന്നു സംഭരിച്ച നെല്ലും സംസ്‌കരിച്ചെടുത്ത അരിയും വെള്ളപ്പൊക്കത്തില്‍ നശിച്ചു 112.94 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടും ഇന്‍ഷുറന്‍സ് തുക നേടിയെടുക്കുന്നതിനുള്ള...
സാന്‍ഫ്രാന്‍സിസ്കോ: വാട്സ്ആപ്പ് സന്ദേശത്തിനു മറുപടി നല്കാന് ഇനി മുതല്‍ പ്രസ് ചെയ്യേണ്ട, പകരം സ്വൈപ് ചെയ്താല്‍ മതിയാകും. എളുപ്പത്തില്‍, സന്ദേശങ്ങള്‍ക്കു മറുപടി നല്കാന്...