ഐക്യദീപത്തിന് പിന്തുണ അറിയിച്ച മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഐക്യദീപത്തിന് പിന്തുണ അറിയിച്ച മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച മമ്മൂട്ടിയ്ക്ക് നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. COVID-19 നെതിരായ പോരാട്ടത്തില്‍ നമ്മുടെ രാജ്യത്തിന് വേണ്ടത് നിങ്ങളുടേതുപോലുള്ള ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ഹൃദയംഗമമായ ആഹ്വാനമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

Back To Top
error: Content is protected !!