മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് രാജി വെച്ചു

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് രാജി വെച്ചു

മധ്യപ്രദേശ്: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് രാജി വെച്ചു. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് കമല്‍ നാഥ് രാജിവെച്ചത്. മാധ്യമങ്ങളെ കണ്ടാണ് കമല്‍ നാഥ് രാജി വെച്ചത്. തുടര്‍ന്ന് ഗവര്‍ണര്‍ക്ക് രാജി കത്ത് നല്‍കും. 15 മാസത്തെ ഭരണത്തിനു ശേഷമാണ് കോണ്‍ഗ്രസിനു അധികാരം നഷ്‌ടമാകുന്നത്.

Back To Top
error: Content is protected !!