പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവില്‍ പങ്കെടുത്തു കൊണ്ട് കോഴിക്കോട്ടെ ഇരിങ്ങാടൻ പള്ളിയിൽ പ്രവർത്തിച്ചു വരുന്ന ഫിഷ് ഹൗസ് മാര്‍ച്ച് 22 ഞായറാഴ്ച തുറന്നു പ്രവർത്തിക്കുന്നതല്ല എന്ന് ഫിഷ് ഹൗസ് മാനേജ്മന്റ് അറിയിച്ചു. പക്ഷിപ്പനി മൂലം മത്സ്യത്തിന് വലിയ ആവശ്യക്കാർ ഉള്ളതിനാൽ തൊട്ടടുത്ത ദിവസങ്ങളിൽ ഓർഡർ ചെയ്താൽ ഡെലിവറി ചെയ്യണതാണെന്നും അതിനായി 91 974 501 1998 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതുമാണ്. ഞായറാഴ്ച സംസ്ഥാനത്ത ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും അടച്ചിടാൻ തീരുമാനിച്ചതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചിരുന്നു.