ഒമിക്രോണ്‍; കൊച്ചി വിമാനത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍

ഒമിക്രോണ്‍; കൊച്ചി വിമാനത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍ കൂട്ടി. ഒരു മണിക്കൂറില്‍ 700 യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്താനുള്ള സൗകര്യമാണ് നിലവില്‍ ഒരുക്കിയിട്ടുള്ളത്. റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനാ സംവിധാനം നാളെ തുടങ്ങും. കൊവിഡ് വകഭേദമായി ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളത്തിനുള്ളില്‍ പരിശോധനാ സംവിധാനങ്ങള്‍ കൂട്ടിയത്. ആവശ്യക്കാര്‍ക്ക് അരമണിക്കൂറിനുള്ളില്‍ ഫലം നല്‍കുന്ന തരത്തിലാണ് നടപടി. റാപിഡ് ആര്‍ടിപിസിആര്‍ പരിശോധന വ്യാഴാഴ്ച മുതലാണ് ആരംഭിക്കുക. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നുവരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും മറ്റ് രാജ്യങ്ങളില്‍…

Read More
ഒമിക്രോൺ : രാജ്യാന്തര യാത്രക്കാർക്ക് 7 ദിവസം ക്വാറന്റീൻ; ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നാൽ 14 ദിവസം

ഒമിക്രോൺ : രാജ്യാന്തര യാത്രക്കാർക്ക് 7 ദിവസം ക്വാറന്റീൻ; ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നാൽ 14 ദിവസം

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനവും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രാജ്യാന്തര യാത്രക്കാർ ഏഴ് ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ പാലിക്കണമെന്ന് വീണാ ജോർജ് വ്യക്തമാക്കി. യാത്രയ്ക്ക് മുൻപും ശേഷവും ക്വാറന്റീന് ശേഷവും ആർടിപിസിആർ പരിശോധന നടത്തണം. കേന്ദ്ര സർക്കാർ മാർഗനിർദ്ദേശ പ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായി ആരോഗ്യ മന്ത്രി അറിയിച്ചു. 11 രാജ്യങ്ങളെ ഹൈ റിസ്‌ക് ക്യാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന്…

Read More
ഒമിക്രോൺ വ്യാപനം എത്രയെന്ന് മനസ്സിലായിട്ടില്ല ; രണ്ടാഴ്ച നിർണ്ണായകമെന്ന് അമേരിക്ക

ഒമിക്രോൺ വ്യാപനം എത്രയെന്ന് മനസ്സിലായിട്ടില്ല ; രണ്ടാഴ്ച നിർണ്ണായകമെന്ന് അമേരിക്ക

വാഷിംഗ്ടൺ: ലോകത്ത് വിവിധ ഭാഗത്തേക്ക് പടർന്നിരിക്കുന്ന ഒമിക്രോൺ കൊറോണ വൈറസ് വ്യാപനത്തിൽ അതീവഗൗരവത്തോടെ അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് ഉന്നത തല യോഗം വിളിച്ചത്. അടുത്ത രണ്ടാഴ്ച രാജ്യം യുദ്ധകാലാടിസ്ഥാനത്തിൽ പരിശോധ നകൾ വ്യാപിപ്പിക്കുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. അമേരിക്കയുടെ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസിയുടെ അദ്ധ്യക്ഷതയിലാണ് ഉന്നത തല സമിതി കൊറോണ വ്യാപനം വിലയിരുത്തിയത്. ‘കൊറോണ വ്യാപനത്തിൽ അമേരിക്ക അതീവ ആശങ്കയിലാണ്. എന്നിരുന്നാലും ഒമിക്രോണിന്റെ വ്യാപനത്തെ സംബന്ധിച്ച് കൃത്യമായ വിശകലനം അറിയാൻ രണ്ടാഴ്ച നിർണ്ണായകമാണ്. ഒമിക്രോണിന്റെ വ്യാപന…

Read More
Back To Top
error: Content is protected !!