
Pearle Maaney: മൂന്നാമതും ഗർഭിണിയാണോ അല്ലയോ.? പ്രതികരിച്ച് പേളി മാണി
ഏറെ ആരാധകരുള്ള പ്രിയ താരമാണ് പേളി മാണി. സോഷ്യൽ മീഡിയയിൽ സജീവമായ താരം, കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം പുതിയ വീട് സ്വന്തമാക്കിയതിന്റെ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നു. വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിലാണ് പേളിയുടെയും ശ്രീനിഷിന്റെയും പുതിയ ഫ്ളാറ്റ്. ഫ്ളാറ്റിന്റെ പാലുകാച്ചൽ വീഡിയോ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച് എത്തിയിരുന്നു. പേളിഷ് എന്നാണ് പുതിയ ഫ്ളാറ്റിന് പേളിയും ശ്രീനിഷും നൽകിയ പേര് . ബിഗ് ബോസിൽ പേളിയും ശ്രീനിഷും മത്സരാർത്ഥികളായ…