
കോഴിക്കോട് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ” ബ്രൈഡൽ ജ്വല്ലറി ഷോ”
കോഴിക്കോട് : വിവാഹാഘോഷങ്ങള്‍ അവിസ്മരണീയമാക്കാന്‍ മനസിനിണങ്ങിയ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ കോഴിക്കോട് ഷോറൂമില്‍ ‘ബ്രൈഡല്‍ ജ്വല്ലറി ഷോ ‘ ആരംഭിച്ചു. ഏറ്റവും പുതിയ ഫാഷനിണങ്ങിയതും പരമ്പരാഗത ശൈലിയില്‍ നിര്‍മ്മിച്ചവയുമായ ആഭരണങ്ങളുടെ ആകര്‍ഷകമായ അപൂര്‍വ്വ ശേഖരം ജനുവരി 2 മുതല്‍ 10 വരെ നടക്കുന്ന ‘ബ്രൈഡല്‍ ജ്വല്ലറി ഷോ ‘യില്‍ആഭരണ പ്രേമികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഏറ്റവും മിതമായ വിലയ്ക്ക് ആഭരണങ്ങള്‍ കരസ്ഥമാക്കുന്നതിനുള്ള അപൂര്‍വ്വ അവസരം കൂടിയാണിത്. ഡയമണ്ടിന്റെമൂല്യത്തില്‍ 20…