പി.പി.ഇ കിറ്റ് വാങ്ങൽ ക്രമക്കേട്: സർക്കാർ വാദങ്ങളുടെ വായടപ്പിച്ച് രേഖകൾ പുറത്ത്

പി.പി.ഇ കിറ്റ് വാങ്ങൽ ക്രമക്കേട്: സർക്കാർ വാദങ്ങളുടെ വായടപ്പിച്ച് രേഖകൾ പുറത്ത്

തിരുവനന്തപുരം: കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് വാങ്ങൽ ക്രമക്കേടിൽ സർക്കാർ വാദങ്ങളുടെ വായടപ്പിച്ച് രേഖകൾ പുറത്ത്. കിറ്റ് കിട്ടാനില്ലാതിരുന്നതു കൊണ്ടാണ് കൂടിയ വിലക്ക് വാങ്ങേണ്ടിവന്നതെന്ന മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വാദത്തെ ഖണ്ഡിക്കുംവിധം ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയ നിയമസഭ മറുപടിയാണ് ഇതിലൊന്നെന്നു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു സർക്കാർ കൂടിയ വിലക്ക് കിറ്റ് വാങ്ങിയതിന്‍റെ തലേന്ന് 550 രൂപ നിരക്കില്‍ 25,000 പി.പി.ഇ കിറ്റുകള്‍ നല്‍കാമെന്നു കാട്ടി അനിത ടെക്സ്റ്റിക്കോട്ട് എന്ന സ്ഥാപനം സർക്കാറിന് നൽകിയ കത്തും…

Read More
കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്​തു

സ​ർ​ക്കാ​ർ ആ​ശു​പ​​ത്രി​ക​ളി​ൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്​തു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​​ത്രി​ക​ളി​ൽ കാ​ല​ഹ​ര​ണ​പ്പെ​ട്ട മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്​​തെ​ന്ന്​ സി.​എ.​ജി റി​പ്പോ​ർ​ട്ട്. 2016-17 മു​ത​ൽ 2021-22 വ​രെ കാ​ല​യ​ള​വി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ട്ട​തെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സം​സ്ഥാ​ന​ത്തെ 26 ആ​ശു​പ​ത്രി​ക​ളി​ൽ 60 സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി ന​ൽ​കി​യ മ​രു​ന്നു​ക​ൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​യാ​യി​രു​ന്നു. ഇ​വ​യു​ടെ മൂ​ല്യം 89 ല​ക്ഷം രൂ​പ വ​രും. കാ​ല​ഹ​ര​ണ​പ്പെ​ടു​ന്ന​തി​​നെ തു​ട​ർ​ന്ന്​ മ​രു​ന്നു​ക​ളു​ടെ രാ​സ​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ന്ന​ത് രോ​ഗി​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കി​യേ​ക്കാ​മെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ല​ഹ​ര​ണ​പ്പെ​ട്ട മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ​വും ഉ​പ​യോ​ഗ​വും ഗൗ​ര​വ​ത​ര​മാ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ നി​രീ​ക്ഷി​ക്കു​ന്നു. 148…

Read More
വാവ സുരേഷിന്റെ വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വാവ സുരേഷിന്റെ വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ വാവ സുരേഷ് വെന്റിലേറ്ററിൽ ചികിൽസയിൽ കഴിയുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ടിനോട്  ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. വാവ സുരേഷ് വെന്റിലേറ്ററിൽ കഴിയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. കോട്ടയത്ത് പാമ്പു പിടിത്തത്തിനിടെ മൂർഖന്റെ കടിയേറ്റ് സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോൾ സുരേഷിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം…

Read More
പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം: കോഴിക്കോട് മെഡിക്കൽ  കോളേജില്‍ ആരോഗ്യമന്ത്രിയെ തടയാന്‍ ശ്രമം

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം: കോഴിക്കോട് മെഡിക്കൽ കോളേജില്‍ ആരോഗ്യമന്ത്രിയെ തടയാന്‍ ശ്രമം

കോഴിക്കോട്:ആരോഗ്യമന്ത്രി കെ.കെ ശൈലജയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തടയാന്‍ ശ്രമം. കോവിഡ് കാലത്ത് ജോലി ചെയ്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ തൊഴിലാളികളാണ് മന്ത്രിയെ തടയാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നിലാണ് പിരിച്ചുവിട്ട തൊഴിലാളികളുടെ പ്രതിഷേധമുണ്ടായത്. മന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കാന്‍ തൊഴിലാളികള്‍ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും പോലീസ് അനുവദിച്ചില്ല. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ രണ്ട് വഴികളിലൂടെ മന്ത്രിയെ കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ തടഞ്ഞു. ഇതിനിടെയുണ്ടായ ഉന്തും…

Read More
Back To Top
error: Content is protected !!