
രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള ട്രക്കായി മഹീന്ദ്ര ബ്ലാസോ
മഹീന്ദ്ര ബ്ലാസോ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള ട്രക്കുകളായി മാറിയതായി മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് (എംടിബി) അറിയിച്ചു. പുറത്തിറക്കി 3 വര്‍ഷത്തിനുള്ളിലാണ് ബ്ലാസോ ഈ നേട്ടം കൈവരിച്ചത്. 5-18 ടണ്‍ ഇടത്തരം ട്രക്ക് വിഭാഗത്തില്‍ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് 18 തരം പുതിയ ബിഎസ് 6 ഫ്യൂറിയോ വാണിജ്യ വാഹനങ്ങള്‍ പുറത്തിറക്കും. അടുത്തിടെ ഇടത്തരം വിഭാഗത്തില്‍ മഹീന്ദ്ര പുറത്തിറക്കിയ മൂന്നിനം ഫ്യൂറിയോ ട്രക്കുകള്‍ മികച്ച വിജയമാണ് നേടിയിട്ടുള്ളത്. 12, 14 ടണ്‍ വിഭാഗത്തില്‍ ചുരുങ്ങിയ സമയംകൊണ്ടു നാലാം…