സ്‌ക്രംബ്ളര്‍ ബൈക്കുകളോട് സാമ്യമുള്ള സ്മാര്‍ട്ട് ഡെസേര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു

സ്‌ക്രംബ്ളര്‍ ബൈക്കുകളോട് സാമ്യമുള്ള സ്മാര്‍ട്ട് ഡെസേര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു

അമേരിക്കന്‍ ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഫ്ളൈ ഫ്രീ സ്മാര്‍ട്ട് മോട്ടോര്‍സൈക്കിള്‍സിന്റെ വരാനിരിക്കുന്ന സ്മാര്‍ട്ട് ഡെസേര്‍ട്ട് എന്ന് പേരിട്ട ആദ്യ മോഡലിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. 1960കളിലെ സ്‌ക്രംബ്ളര്‍ ബൈക്കുകളോട് സാമ്യമുള്ള രൂപത്തിലാണ് സ്മാര്‍ട്ട് ഡെസേര്‍ട്ടിന്റെ രൂപകല്‍പന. എക്കോ, സിറ്റി, സ്പീഡ് എന്നീ മൂന്ന് ഡ്രൈവിങ് മോഡില്‍ വാഹനം ഓടിക്കാം. സ്മാര്‍ട്ട് കീ, ഫോണുമായി കണക്റ്റ് ചെയ്യാവുന്ന സ്മാര്‍ട്ട് കണക്റ്റിവിറ്റി, യുഎസ്ബി ചാര്‍ജിങ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്ളാറ്റ് സീറ്റ്, ഓഫ് റോഡ് ടയര്‍, നേര്‍ത്ത വീല്‍ബേസ്, സിംഗില്‍ ഹെഡ്ലൈറ്റ് എന്നിവയാണ്…

Read More
ബെന്‍സിന്റെ പുതിയ സി ക്ലാസ് സെഡാന്‍ കേരളത്തില്‍ പുറത്തിറക്കി

ബെന്‍സിന്റെ പുതിയ സി ക്ലാസ് സെഡാന്‍ കേരളത്തില്‍ പുറത്തിറക്കി

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡിസ് ബെന്‍സ് പുതിയ സി ക്ലാസ് സെഡാന്‍ കേരളത്തില്‍ പുറത്തിറക്കി. തിരുവനന്തപുറത്ത് നടന്ന ചടങ്ങില്‍ രാജശ്രീ മോട്ടോഴ്സ് സിഇഒ രാജീവ് മേനോനും രാഘവേന്ദ്ര ശിവകുമാറും ചേര്‍ന്നാണ് പുതിയ സി ക്ലാസ് പുറത്തിറക്കിയത്. C220d പ്രൈം, C220d പ്രോഗ്രസ്സീവ്, C300d AMG എന്നീ മൂന്ന് വകഭേദങ്ങളുണ്ട് സി ക്ലാസിന്. 40 ലക്ഷം മുതല്‍ 48.50 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഔഡി എ4, ബിഎംഡബ്ല്യു ത്രീ സീരീസ്, വോള്‍വേ എസ് 60…

Read More
ടിഗോര്‍ ബാക്ക് എന്ന പേരില്‍ ടാറ്റ ടിഗോര്‍

ടിഗോര്‍ ബാക്ക് എന്ന പേരില്‍ ടാറ്റ ടിഗോര്‍

ടാറ്റയുടെ ടിഗോര്‍ കൂടുതല്‍ സ്റ്റൈലിഷായി നിരത്തിലിറങ്ങുന്നു. ടിഗോര്‍ ബാക്ക് എന്ന പേരിലാണ് രണ്ടാം വരവിനൊരുങ്ങുന്നത്. ടിയാഗോ എന്‍ ആര്‍ ജി നിരത്തിലെത്തിച്ചതിന് പിന്നാലെ തന്നെ ടിഗോര്‍ ബാക്ക് പുറത്തിറക്കാനാണ് സാധ്യത. ക്രോസ് – സ്റ്റെല്‍ വിഭാഗത്തില്‍ പുറത്തിറക്കുന്ന വാഹനം ഒറ്റ നിറത്തില്‍ മാത്രമായിരിക്കും അവതരിപ്പിക്കുന്നത്. ബ്ലാക്ക് – ഓറഞ്ച് ഡ്യുവല്‍ ടോണ്‍ കോമ്പിനേഷനിലായിരിക്കും ടിഗോര്‍ ബാക്ക് നിരത്തിലെത്തിക്കുക. ഗ്രില്ല്, ബമ്പറിന്റെ ലോവര്‍ പോര്‍ഷന്‍, വീല്‍ആര്‍ച്ച് , ക്ലാഡിങ്ങ്, ബി പെല്ലറുകള്‍ എന്നിവയ്ക്കൊപ്പം റൂഫിനും കറുപ്പ് നിറം നല്‍കും….

Read More
ഹ്യുണ്ടായി സ്റ്റിക്‌സുമായി എത്തുന്നു

ഹ്യുണ്ടായി സ്റ്റിക്‌സുമായി എത്തുന്നു

കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി സ്റ്റിക്‌സുമായി എത്തുന്നു. എട്ട് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും സ്റ്റിക്‌സിന്റെ വില. ഉയര്‍ന്ന ബോണറ്റ്, വലിയ ക്രോമിയം ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ്, അലുമിനിയം ഫിനീഷിങ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്ത് നല്‍കിയിരിക്കുന്നത്. വീതിയേറിയ അലോയി വീലുകളും ബ്ലാക്ക് ഫിനീഷിങ് ബി പില്ലറും എല്‍ഇഡി ടെയില്‍ ലാമ്പും ക്രോസ് സ്‌പോയിലറും ഒരുക്കിയിട്ടുണ്ട്. ടച്ച് സക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ്…

Read More
എന്‍ടോര്‍ക്കിന്റെ ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് ടിവിഎസ്

എന്‍ടോര്‍ക്കിന്റെ ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് ടിവിഎസ്

125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ ടിവിഎസ് ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഫ്ളാഗ്ഷിപ്പ് മോഡലാണ് എന്‍ടോര്‍ക്ക്. ഇന്ത്യയിലെത്തിയ ആദ്യ സ്മാര്‍ട്ട് കണക്റ്റ് സ്‌കൂട്ടറായിരുന്നു എന്‍ടോര്‍ക്ക്. നിരത്തിലെത്തി ഏഴ് മാസം പിന്നിടുമ്പോള്‍ എന്‍ടോര്‍ക്കിന്റെ ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായി ടിവിഎസ് അറിയിച്ചു. എന്‍ടോര്‍ക്കിന് ആവശ്യക്കാര്‍ വര്‍ധിച്ചുവരുകയാണ്, ഔദ്യോഗിക വെബ് സൈറ്റ് വഴി മാത്രം 22 ലക്ഷത്തോളം ആളുകള്‍ എന്‍ടോര്‍ക്കിന്റെ വിവരങ്ങള്‍ അന്വേഷിച്ചെത്തിയെന്നും കമ്പനി വ്യക്തമാക്കി. ദീപാവലി ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് എന്‍ടോര്‍ക്ക് പുതിയ മെറ്റാലിക് റെഡ് നിറത്തില്‍ വിപണിയിലെത്തുമെന്നും…

Read More
ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു

ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ പോളോ ജിടി 1.5, വെന്റോ 1.5, ജെറ്റ 1.4 ടിഎസ്‌ഐ എന്നീ വാഹനങ്ങളെ തിരിച്ചു വിളിക്കുന്നു. ഈ വാഹനങ്ങളില്‍ നല്‍കിയിരിക്കുന്ന കാര്‍ബണ്‍ കാനിസ്റ്റര്‍ ഒറിങ്‌സ് മാറ്റി സ്ഥാപിക്കുന്നതിനായാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്. ഏകദേശം 30 മിനിറ്റ് മാത്രമാണ് തകരാര്‍ പരിഹരിക്കാന്‍ വേണ്ടതെന്നും ഇത് കമ്പനികളില്‍ നിന്നും തികച്ചും സൗജന്യമായി ചെയ്ത് നല്‍കുമെന്നും വാഹനങ്ങള്‍ ഷോറൂമുകളില്‍ എത്തിക്കണമെന്നും കമ്പനി അറിയിച്ചു. 2016 ഏപ്രില്‍ ഒന്നിനും 2017 മാര്‍ച്ച് 31നും ഇടയില്‍ നിര്‍മിച്ച പോളോ…

Read More
ബലേനൊയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് മാരുതി സുസുക്കി

ബലേനൊയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് മാരുതി സുസുക്കി

ഉപയോക്താക്കളുടെ കാത്തിരിപ്പ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടു പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം.എസ്.ഐ.എല്‍). 2015 ഒക്ടോബറില്‍ അരങ്ങേറ്റം കുറിച്ച ‘ബലേനൊ’യ്ക്കു തകര്‍പ്പന്‍ വരവേല്‍പ്പാണ് ഇന്ത്യയില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ പ്രതിമാസ വില്‍പ്പന കണക്കെടുപ്പില്‍ ആദ്യ അഞ്ചിലെ സ്ഥാനം നിലനിര്‍ത്താനും ബലേനൊയ്ക്കു സാധിച്ചിട്ടുണ്ട്. ഇതുവരെ നാലര ലക്ഷത്തോളം ‘ബലേനൊ’യാണു മാരുതി സുസുക്കി വിറ്റത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയും രൂപകല്‍പ്പനയും ഡ്രൈവിങ് അനുഭവവുമൊക്കെയാണ് ‘ബലേനൊ’യെ ഇന്ത്യയ്ക്കു പ്രിയങ്കരമാക്കുന്നതെന്ന് എം.എസ്.ഐ.എല്‍ സീനിയര്‍…

Read More
പ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങി മിത്സുബിഷി പജേറോ സ്‌പോര്‍ട്

പ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങി മിത്സുബിഷി പജേറോ സ്‌പോര്‍ട്

ഔട്ട്‌ലാന്‍ഡറിന് പിന്നാലെ പജേറോ സ്‌പോര്‍ടിനെ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ മിത്സുബിഷി മൂന്നാംതലമുറ പജേറോ സ്‌പോര്‍ട്ടിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് കമ്പനി വക്താവ് പറയുന്നത്. അടുത്തവര്‍ഷം ആദ്യപാദം എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ പൂര്‍ണ്ണ ഇറക്കുമതി മോഡലായാകും പജേറോ സ്‌പോര്‍ട് വിപണിയില്‍ എത്തുക. നാലു വീല്‍ ഡ്രൈവും പ്രത്യേക ഓഫ്‌റോഡ് മോഡും പുതിയ പജേറോ സ്‌പോര്‍ടിന്റെ പ്രധാന വിശേഷങ്ങളാണ്. വലിയ ഗ്രില്ലും മൂര്‍ച്ച അനുഭവപ്പെടുന്ന ഹെഡ്‌ലാമ്പുകളും പുതിയ പജേറോ സ്‌പോര്‍ടിന്റെ മുഖഭാവത്തെ കാര്യമായി സ്വാധീനിക്കും….

Read More
Back To Top
error: Content is protected !!