Editor

80 കോടി ജനങ്ങള്‍ക്ക് നവംബര്‍ വരെ സൗജന്യ റേഷന്‍

80 കോടി ജനങ്ങള്‍ക്ക് നവംബര്‍ വരെ സൗജന്യ റേഷന്‍

കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച സൗജന്യ റേഷന്‍ പദ്ധതി നവംബര്‍ മാസം വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം രാജ്യത്തെ അറിയിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം 80 കോടി ജനങ്ങള്‍ക്ക് കഴിഞ്ഞ മാസങ്ങളില്‍ ലഭിച്ച അതേ അളവില്‍ സൗജന്യ റേഷന്‍ ലഭിക്കും, ഇതിനായി 90000 കോടി രൂപയാണ് ചെലവഴിക്കുക.

Read More
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് നാലുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെയും കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ രണ്ടാംഘട്ട ഇളവ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട മാര്‍​ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ തുടങ്ങിയവ ജൂലായ് 31 വരെ തുറക്കില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍…

Read More
ഓൺലൈൻ പഠന പ്രവർത്തനങ്ങൾ സുഗമമാക്കാൻ മൈജിയുടെ മൊബൈൽ ചാലഞ്ച്

ഓൺലൈൻ പഠന പ്രവർത്തനങ്ങൾ സുഗമമാക്കാൻ മൈജിയുടെ മൊബൈൽ ചാലഞ്ച്

കോഴിക്കോട് ജില്ലാ ഭരണകൂടവും കോഴിക്കോട് കേന്ദ്രമായ് പ്രവർത്തിക്കുന്ന കണക്ടഡ് ഇനീഷ്യേറ്റീവും കേരളത്തിലെ മൊബൈൽ സെയിൽ സർവ്വീസ് സ്ത്ഥാപനമായ മൈജി യും ചേർന്നൊരുക്കുന്ന ” ഫോൺ ചാലഞ്ച്” ലൂടെ നമ്മുടെ ചുറ്റുവട്ടത്തുള്ള ഏതെങ്കിലും ഒരു കൊച്ചു മിടുക്കനോ മിടുക്കിക്കോ അവരുടെ ഓൺ ലൈൻ പഠന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ അവസരം ഒരുക്കുകയാണ്. നിങ്ങളുടെ കൈവശം വെറുതെ വച്ചിരിക്കുന്ന ചെറിയ റിപ്പയർ ആവശ്യമുള്ള അല്ലെങ്കിൽ ഒട്ടും റിപ്പയർ ചെയ്യാൻ സാധിക്കില്ലെന്നു നിങ്ങൾ കരുതുന്ന സ്മാർട്ട് (ടച്ച് സ്ക്രീൻ) ഫോണുകൾ…

Read More
സംസ്​ഥാനത്ത് ഇന്ന്​​ 118 പേര്‍ക്ക് കോവിഡ്; 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

സംസ്​ഥാനത്ത് ഇന്ന്​​ 118 പേര്‍ക്ക് കോവിഡ്; 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് ( 28-6-2020) 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  42 പേർക്ക് രോഗമുക്തി  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  68 പേര്‍ വിദേശത്തു നിന്നും,   36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 14 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ 4 പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും,…

Read More
ഷവോമി ഇന്ത്യ എംഡിയുടെ പ്രകോപനപരമായ പ്രസ്താവന : രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ വ്യാപാര സംഘടനകള്‍

ഷവോമി ഇന്ത്യ എംഡിയുടെ പ്രകോപനപരമായ പ്രസ്താവന : രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ വ്യാപാര സംഘടനകള്‍

ന്യൂഡല്‍ഹി : ഷവോമിയുടെ ഇന്ത്യ മാനേജിങ് ഡയറക്ടറായ മനു കുമാര്‍ ജെയ്നിനെതിരെ ആഞ്ഞടിച്ച്‌ ഇന്ത്യന്‍ വ്യാപാര സംഘടന.ചൈനയെ ബഹിഷ്കരിക്കാനുള്ള ചിന്ത സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണെന്ന പ്രസ്താവന കഴിഞ്ഞദിവസം മനുകുമാര്‍ ജൈന്‍ നടത്തിയിരുന്നു.ഈ പ്രസ്താവനയെ തുടര്‍ന്നാണ് മനു കുമാര്‍ ജൈനിനെതിരെ വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രേഡേഴ്സ് രംഗത്ത് വന്നിരിക്കുന്നത്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രേഡേഴ്സ് വ്യക്തമാക്കി. മാത്രമല്ല, വിവേക ശൂന്യമായ അഭിപ്രായമാണ് മനു കുമാര്‍…

Read More
കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ തീപിടിത്തം;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ തീപിടിത്തം;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പൊറ്റമ്മലിലെ അപ്പോളോ ജൂവലറിയില്‍ വന്‍ തീപിടിത്തം. ജൂവലറിയുടെ അകത്തുണ്ടായിരുന്ന ജീവനക്കര്‍ ഉള്‍പ്പെടെയുള്ള 16 പേരെ നാട്ടുക്കാരും ഫയര്‍ഫോഴ്സും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി.കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന 22 ബൈക്കുകള്‍, മൂന്നു കാറുകള്‍, ഒരു ഓട്ടോറിക്ഷ എന്നിവ കത്തി നശിച്ചു. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Read More
പിറന്നാള്‍ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ടിവികൾ  നല്‍കി സുരേഷ്‌ഗോപി

പിറന്നാള്‍ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ടിവികൾ നല്‍കി സുരേഷ്‌ഗോപി

പിറന്നാള്‍ ദിനത്തില്‍ അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്ക് ടിവികൾ നല്‍കി സുരേഷ്‌ഗോപി. പുതൂര്‍ പഞ്ചായത്തിലെ മേലെ അബ്ബണ്ണൂരില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ് ആദ്യ ടിവി കൈമാറി.

Read More
ലാലേട്ടൻ’ കിക്കുമായി മകൾ വിസ്മയ

ലാലേട്ടൻ’ കിക്കുമായി മകൾ വിസ്മയ

ലാലേട്ടൻ’ കിക്കുമായി മകൾ വിസ്മയ; വിഡിയോ …..വിസ്മയ തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ വൈറൽ.

Read More
Back To Top
error: Content is protected !!