മന്ത്രി കെ ടി ജലീലിന് നേരെ യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം

മന്ത്രി കെ ടി ജലീലിന് നേരെ യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം

മലപ്പുറം: മന്ത്രി കെ ടി ജലീലിന് നേരെ യുവജന സംഘടനങ്ങള്‍ കരങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിക്ക്  കരിങ്കൊടികാണിച്ച് പ്രതിഷേധിച്ചത്. വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകവെയാണ് മന്ത്രിക്ക് നേരെ പ്രതിഷേധം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര.  പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.ഇഡി ചോദ്യം ചെയ്തതിന് ശേഷം മന്ത്രി വീട്ടിലേക്കാണ് എത്തിയത്. അതിന് ശേഷം മന്ത്രി പുറത്തേക്കിറങ്ങിയിട്ടില്ലായിരുന്നു.

Back To Top
error: Content is protected !!