മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയില്‍ പാസായി

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയില്‍ പാസായി

വിവാദമായ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയിലും പാസായി. നേരത്തെ ലോക്സഭയില്‍ പാസായ ബില്ലാണ് ഇന്ന് രാജ്യസഭയില്‍ പാസായത്. ബില്ലിനെതിരെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തെ സമ്ബൂര്‍ണമായി സ്വകാര്യവത്കരിക്കുന്നതാണ് ബില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എം.പി ജയറാം രമേശ് പറഞ്ഞു. ബില്ലിന്റെ ഉള്ളടക്കം അത്യന്തം അപകടകരമാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

Back To Top
error: Content is protected !!