നേതാജി ഗ്രേറ്റ് ഹീറോയെന്ന് യോഗി; ധീരതയുടെ പ്രതിരൂപമെന്ന് രാജ്‌നാഥ് സിംഗ്

നേതാജി ഗ്രേറ്റ് ഹീറോയെന്ന് യോഗി; ധീരതയുടെ പ്രതിരൂപമെന്ന് രാജ്‌നാഥ് സിംഗ്

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്യ്രസമര ചരിത്രത്തിൽ നേതാജിക്കുണ്ടായിരുന്ന മഹത്തായ പങ്കിനെക്കുറിച്ചും യോഗി പരാമർശിച്ചു. ഇന്ത്യയുടെ സ്വാതന്ത്യ്രസമര ചരിത്രത്തിലെ മഹാനായ ഹീറോ.. ആസാദ് ഹിന്ദ് ഫൗജിന്റെ നേതാവ്.. ‘എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ എന്ന് പ്രഖ്യാപിച്ച നേതാജി.. പരാക്രം ദിവസായി ആചരിക്കുന്ന ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമെന്നും യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക…

Read More
Back To Top
error: Content is protected !!