കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസ്; ശിക്ഷാവിധി ഇന്ന്

കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസ്; ശിക്ഷാവിധി ഇന്ന്

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിൽ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ ജോര്‍ജ് കുര്യനെയാണ് കോട്ടയം സെഷൻസ് കോടതി കഴിഞ്ഞ ദിവസം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യു സ്കറിയ എന്നിവരെയാണ് ഇയാൾ വെടിവെച്ച് കൊന്നത്. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു അരും കൊല. 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതിൽ കുറ്റപത്രം സമർപ്പിച്ചത്. അടുത്ത ബന്ധുക്കൾ അടക്കം കൂറ് മാറിയ കേസിൽ പ്രൊസിക്യൂഷൻ ഏറെ…

Read More

ജോലിക്ക് പോകാതെ ഭാര്യ വീട്ടിൽ താമസം; ആദ്യ പ്രസവത്തിന് പിന്നാലെ ഭാര്യ വീണ്ടും ഗർഭിണി ആയതോടെ വിവരം ബന്ധുക്കളിൽ നിന്ന് മറച്ചു വെച്ചു; യുവതിക്ക് ശരീരമാസകലം അണുബാധയായത് രണ്ട് മാസത്തോളം മരിച്ച കുഞ്ഞ് വയറ്റിൽ കിടന്നതുകൊണ്ട് ; അനിതയുടെ ദാരുണ മരണത്തിൽ ജ്യോതിഷ് പിടിയിലാകുമ്പോൾ

കോഴഞ്ചേരി: മരിച്ച ഗർഭസ്ഥ ശിശുവിനെ വയറ്റിൽ നിന്നും നീക്കം ചെയ്യാതെ ഭാര്യ മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മല്ലപ്പുഴശേരി കുഴിക്കാല കുറുന്താർ സെറ്റിൽമെന്റ് കോളനിയിൽ അനിത (28) മരിച്ച കേസിലാണ് ഭർത്താവ് കുറുന്താർ ജ്യോതി നിവാസിൽ എം. ജ്യോതിഷ് (31) ഇന്നലെ അറസ്റ്റിലായത്. ഗർഭിണിയായ യുവതിയും ഗർഭസ്ഥശിശുവും മരിക്കാനിടയാക്കിയ സംഭവത്തിൽ ഇയാൾ പ്രതിയാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവതിയെ സ്നേഹിച്ച് 3 വർഷം മുൻപ് വിവാഹം കഴിച്ച ഇയാൾ പെൺകുട്ടിക്ക് നൽകിയ സ്വർണാഭരണങ്ങളും വാഹനവും വിറ്റ്…

Read More
ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടുവെന്ന് ആരോപിച്ച്  മദ്ധ്യവയസ്‌കന്റെ കൈയ്യും കാലും അടിച്ചൊടിച്ച  സിപിഎം പ്രവർത്തകരിൽ 2 പേർ പിടിയിൽ

ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടുവെന്ന് ആരോപിച്ച് മദ്ധ്യവയസ്‌കന്റെ കൈയ്യും കാലും അടിച്ചൊടിച്ച സിപിഎം പ്രവർത്തകരിൽ 2 പേർ പിടിയിൽ

തൊ​ടു​പു​ഴ: ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ക​മ​ന്‍റി​ട്ട​തി​ന് വ​യോ​ധി​ക​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ സോ​ണി, അ​ന​ന്തു എ​ന്നി​വ​രാ​ണ് പിടിയിലായത്. ഇ​ടു​ക്കി ക​രി​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി ജോ​സ​ഫ് വെ​ച്ചൂ​രി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ജോ​സ​ഫി​ന്‍റെ ഇ​ട​ത് കാ​ലും കൈ​യും ഇ​രു​മ്പു​പൈ​പ്പു​കൊ​ണ്ട് സംഘം അ​ടി​ച്ചൊ​ടി​ച്ചു.ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​രി​മ​ണ്ണൂ​ര്‍ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി പി.​പി.​സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ര്‍​ദ​ന​മെ​ന്ന് ജോ​സ​ഫ് പ​റ​യു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ജോ​സ​ഫ് ക​മ​ന്‍റ് ചെ​യ്ത​ത്. ജ​ന​കീ​യ​ന​ല്ലാ​ത്ത ആ​ളു​ക​ളെ​യാ​ണ​ല്ലോ ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും…

Read More
മൂന്നാറിലെ എട്ട് വയസുകാരിയുടെ മരണം പുതിയ വഴിത്തിരിവിൽ; പലതവണ പീഡനത്തിനിരയായതായി പോസ്റ്റുമാർട്ടം റിപ്പോർട്ട് ; നിർണായകമായി ഡമ്മി പരീക്ഷണം

മൂന്നാറിലെ എട്ട് വയസുകാരിയുടെ മരണം പുതിയ വഴിത്തിരിവിൽ; പലതവണ പീഡനത്തിനിരയായതായി പോസ്റ്റുമാർട്ടം റിപ്പോർട്ട് ; നിർണായകമായി ഡമ്മി പരീക്ഷണം

മൂന്നാർ: എട്ടുവയസ്സുകാരിയെ കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാകാമെന്ന് നിഗമനം. ഡമ്മി പരീക്ഷണം നടത്തിയതോടെയാണ് അന്വേഷണം പുതിയ വഴിത്തിരിവിലെത്തിയത്. പ്രത്യേക അന്വേഷണ സംഘമാണ് ഡമ്മി പരീക്ഷണം നടത്തിയത്. കഴുത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളി കുട്ടിയുടെ ഭാരം താങ്ങില്ലെന്ന് കണ്ടെത്തി. ഇതോടെ കുട്ടിയുടെ മരണശേഷം വള്ളി ആരോ കുട്ടിയുടെ കഴുത്തിൽ ചുറ്റിയതാകാമെന്നാണ് പോലീസ് പറയുന്നത്. രണ്ടര വർഷം 2019 സെപ്റ്റംബർ 9നാണ് കണ്ണൻ ദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെൻമൂർ ഡിവിഷനിൽ…

Read More
Back To Top
error: Content is protected !!