രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്നു സമാപനം

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്നു സമാപനം

തിരുവനന്തപുരം: ഏഴു ദിനരാത്രങ്ങൾ നീണ്ട 29മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്നു സമാപനം. 68 രാജ്യങ്ങളിൽ നിന്നുള്ള 177 ചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിച്ചത്. വൈകുന്നേരം ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാര സമർപ്പണം നിർവഹിക്കും. സംവിധായിക പായൽ കപാഡിയയ്ക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി സമ്മാനിക്കും. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. തുടർന്ന് ഈ സിനിമ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. രജത…

Read More
ശബരിമല: സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം; ഇന്നലെ ദർശനം നടത്തിയത് 96,007 തീർഥാടകർ

ശബരിമല: സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം #sabarimala

ശബരിമല: ഇത്തവണ മണ്ഡലകാല ചരിത്രം തിരുത്തി ഇന്നലെ ദർശനം നടത്തിയത് 96,007 തീർഥാടകർ. സ്പോട് ബുക്കിങ് വഴി മാത്രം 22,121. ഇത്രയും തീർഥാടകർ എത്തിയിട്ടും കഴിഞ്ഞ വർഷത്തെ പോലെ തീർഥാടകരെ വഴിയിൽ തടയുകയോ മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തില്ല. 18ന് രാത്രി മലകയറി എത്തിയവരിൽ ദർശനം കിട്ടാതെ പതിനെട്ടാംപടി കയറിയ 5000 പേർ ഇന്നലെ പുലർച്ചെ വടക്കേ നടയിലൂടെ ദർശനം നടത്തി. ഇത്രയേറെ തിരക്ക് ഉണ്ടായിട്ടും പതിനെട്ടാംപടി കയറാൻ പരമാവധി 5 മണിക്കൂർ വരെ മാത്രമേ കാത്തുനിൽക്കേണ്ടി…

Read More
കയ്യിലെ ആ ടാറ്റൂ സൂക്ഷിക്കുന്നത് സാമന്തയ്‌ക്ക് വേണ്ടി? കാരണം വെളിപ്പെടുത്തി നാഗചൈതന്യ

കയ്യിലെ ആ ടാറ്റൂ സൂക്ഷിക്കുന്നത് സാമന്തയ്‌ക്ക് വേണ്ടി? കാരണം വെളിപ്പെടുത്തി നാഗചൈതന്യ

ആരാധകരുടെ ഒരു കാലത്തെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായിരുന്നു സമാന്തയും നാഗചൈതന്യയും. ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത സിനിമാ ലോകത്ത് വളരെ ഞെട്ടലുണ്ടാക്കിയതായിരുന്നു. അതുപോലെ തന്നെ ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു നാഗചൈതന്യ വീണ്ടും വിവാഹിതനാവുന്നു എന്നത്. അതുകൊണ്ട് തന്നെ നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹവാർത്ത പുറത്തുവന്നതോടെ, താരങ്ങൾക്ക് വലിയ സൈബർ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ, നടി സാമന്തയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും ആ ഓര്‍മകള്‍ അത്ര പെട്ടെന്ന് മായ്ക്കാനാകില്ലെന്ന് വെളിപ്പെടുത്തുകയാണ് നടന്‍ നാഗചൈതന്യ. നടി ശോഭിതയെ നാഗചൈതന്യ വിവാഹം കഴിച്ച് ദിവസങ്ങള്‍…

Read More
ചായക്കൊപ്പം കഴിക്കാൻ നല്ല മൊരിഞ്ഞ ഉഴുന്ന് വട ആയാലോ? | Uzhunnu vada

ചായക്കൊപ്പം കഴിക്കാൻ നല്ല മൊരിഞ്ഞ ഉഴുന്ന് വട ആയാലോ?

നാലുമണി ചായക്കൊപ്പം കഴിക്കാൻ നല്ല മൊരിഞ്ഞ രുചികരമായ ഉഴുന്നുവട ആയാലോ? പറയുമ്പോൾ തന്നെ നാവിൽ വെളളമൂറും. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ? ആവശ്യമായ ചേരുവകൾ ഉഴുന്ന്- 3 കപ്പ് സവാള- ഒരെണ്ണം ഇഞ്ചി- ഒരു കഷ്ണം പച്ചമുളക്- 3-4 എണ്ണം വെളുത്തുളളി-3-4 എണ്ണം കുരുമുളക് പൊടിച്ചത്- ഒരു ടേബിൾ സ്പൂൺ കറിവേപ്പില ഉപ്പ് ആവശ്യത്തിന് വെളിച്ചെണ്ണ തയ്യാറാക്കുന്ന വിധം ഒരു മണിക്കൂറിലധികം ഉഴുന്ന് കുതിർക്കാൻ വയ്ക്കുക. കുതിർത്തെടുത്ത ഉഴുന്ന് കഴുകി വൃത്തിയാക്കി അരച്ചെടുക്കുക. ഇതിലേക്ക് സവാള, പച്ചമുളക്,…

Read More
ഈ വയലൻസ് ഹെവി ട്രെൻഡിങ് : ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ പ്രീ സെയിൽസ് കളക്ഷൻ ഒരു കോടി കഴിഞ്ഞു

ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ പ്രീ സെയിൽസ് കളക്ഷൻ ഒരു കോടി കഴിഞ്ഞു

കൊച്ചി : ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലായ് വമ്പൻ റിലീസിനൊരുങ്ങുന്ന ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സ് തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്. ഹനീഫ് അദെനിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ബുക്കിംഗ് രണ്ടു ദിവസം മുൻപ് ആരംഭിച്ചിരുന്നു. ബുക്ക് മൈ ഷോ ബുക്കിഗിൽ 130Kക്ക് മുകളിലാണ് ഇതുവരെ ഇന്ററസ്റ്റ് വന്നിരിക്കുന്നത്. മിനിസ്റ്റർ ഷംസീറാണ് ആദ്യ ടിക്കറ്റെടുത്തത് എന്നതും വാർത്തകളിൽ…

Read More
അശ്ശീല ഉള്ളടക്കം പ്രസിദ്ധീകരിച്ചു; 18 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രത്തിന്റെ വിലക്ക് | ott platform

അശ്ശീല ഉള്ളടക്കം പ്രസിദ്ധീകരിച്ചു; 18 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രത്തിന്റെ വിലക്ക് | ott platform

ന്യൂഡൽഹി: അശ്ശീല ഉള്ളടക്കം പ്രസിദ്ധീകരിച്ച പ്ലാറ്റ്ഫോമുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം. ഇൻഫോ‌ർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി എൻ. മുരുകൻ ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 18 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ആണ് വിലക്ക്. ഐടി 2021 നിയമ പ്രകാരം അശ്ലീല ഉള്ളടക്കം പബ്ലിഷ് ചെയ്യുന്നതിനെ നിയന്ത്രിക്കാൻ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വ്യവസ്ഥകൾ പ്രകാരമാണ് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 18 ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഫ്ലിക്‌സ്, എക്‌സ് പ്രൈം, ബെഷാരംസ്, മൂഡ് എക്‌സ്, പ്രൈം…

Read More
ക്ഷേത്ര മാതൃകയിൽ രൂപംമാറ്റിയ ഓട്ടോറിക്ഷ മോട്ടോർ വാഹനവകുപ്പ് പിടികൂടി

ക്ഷേത്ര മാതൃകയിൽ രൂപംമാറ്റിയ ഓട്ടോറിക്ഷ മോട്ടോർ വാഹനവകുപ്പ് പിടികൂടി

രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ ശബരിമല: ശബരിമല ദർശനത്തിനെത്തിയ തീർഥാടക സംഘം സഞ്ചരിച്ച രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോർ വാഹനവകുപ്പ് അധികൃതർ പിടികൂടി. ക്ഷേത്രത്തിന്‍റെ മാതൃകയിൽ രൂപംമാറ്റിയ ഓട്ടോറിക്ഷയാണ് പിടികൂടിയത്. അടൂർ ഏഴംകുളം സ്വദേശി മനീഷും സുഹൃത്തുക്കളായ നാലുപേരുമാണ് രൂപമാറ്റം വരുത്തിയ ഓട്ടോയിൽ സഞ്ചരിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് ളാഹയ്ക്ക് സമീപം ചെളിക്കുഴിയിൽ വെച്ചാണ് വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്റെ പെർമിറ്റ്, ഫിറ്റ്നസ് ഉൾപ്പെടെ റദ്ദാക്കി. 5000 രൂപ പിഴയും ഈടാക്കി. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്തി…

Read More
മണ്ണുമാന്തി യന്ത്രത്തിനും ലോറിക്കും ഇടയില്‍പ്പെട്ടു; കൊച്ചിയില്‍ മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മണ്ണുമാന്തി യന്ത്രത്തിനും ലോറിക്കും ഇടയില്‍പ്പെട്ടു; കൊച്ചിയില്‍ മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: കാക്കനാട് മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ ടിപ്പര്‍ ലോറി ഡ്രൈവര്‍ അഹമ്മദ് നൂര്‍ (28) ആണ് മരിച്ചത്. മണ്ണുമാന്തി യന്ത്രത്തിനും ലോറിക്കും ഇടയില്‍പ്പെട്ടായിരുന്നു മരണം. ഇന്ന് ഉച്ചക്ക് മൂന്നരയോടെയാണ് അപകടം. കാക്കനാട് മെട്രോ നിര്‍മാണം പുരോഗമിക്കുന്നതിനിടെ മണ്ണ് നീക്കം ചെയ്യാനായി എത്തിയ ലോറിയുടെ ഡ്രൈവറായിരുന്നു അഹമ്മദ് നൂര്‍. ലോഡ് നിറഞ്ഞോ എന്ന് നോക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം തിരിഞ്ഞുവന്നു. അതിനിടെ ഡ്രൈവര്‍ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഹമ്മദ്…

Read More
Back To Top
error: Content is protected !!