
കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് ആക്‌ട് ഭേദഗതിയുടെ ലക്ഷ്യം വിമത ശബ്ദങ്ങളെ അടിച്ചൊതുക്കല്‍: പിണറായി സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷണ്‍
ഡല്‍ഹി: കമ്മ്യൂണിസ്ര്‌റ് പാര്‍ട്ടി നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്‌ട് ഭേദഗതിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. പൊലീസ് നിയമങ്ങളില്‍ ഭേദഗതി നിര്‍ദ്ദയവും വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതും ആണെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ’ ചെയ്തു. ഇത് ക്രൂരവും വിമത ശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന നിയമമാണ്. ഐടി ആക്ടില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66 (എ)യ്ക്ക് സമാനമാണിത്,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ…