
യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് വിശ്വാസം വീണ്ടും യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ച സാംബിയന്‍ പാസ്റ്റര്‍ക്ക് ദാരുണ മരണം
ലുസാക്ക: യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് വിശ്വാസം വീണ്ടും യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ച സാംബിയന്‍ പാസ്റ്റര്‍ക്ക് ദാരുണ മരണം. 22കാരനായ ജെയിംസ് സക്കാരയാണ് യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് പുനര്‍സൃഷ്ടിക്കാന്‍ ഒരുങ്ങിയത്. കൈകാലുകള്‍ കെട്ടി സാംബിയന്‍ പാസ്റ്റര്‍ കുഴിക്കുള്ളില്‍ കഴിയാനാണ് തീരുമാനിച്ചത്. അതും ഉയര്‍ത്തെഴുന്നേല്‍പ്പ് മോഡലില്‍ മൂന്ന് ദിവസം. തന്റെ അനുയായികളെ താന്‍ യേശുവിന് സമാന ശക്തിയുള്ള വ്യക്തിയാണെന്ന് തെറ്റിധരിപ്പിച്ചാണ് പാസ്റ്റര്‍ ഇതു ചെയ്തത്. പാസ്റ്ററിന്റെ വിശ്വാസധാരയിലുള്ള മൂന്ന് അംഗങ്ങളാണ് കൈകാലുകള്‍ ബന്ധിച്ച് കുഴിയിലാക്കിയത്. മൂന്ന് ദിവസത്തിന് ശേഷം ജീവന്‍ നഷ്ടപ്പെട്ട പാസ്റ്ററെയാണ് വിശ്വാസികള്‍ക്ക്…