ചൈനീസ് വിമാനത്തിലുണ്ടായിരുന്ന 132 പേര്‍ എവിടെ? അപകടം നടന്ന് 24  മണിക്കൂറിന് ശേഷവും ആരെയും കണ്ടെത്താനായില്ല

ചൈനീസ് വിമാനത്തിലുണ്ടായിരുന്ന 132 പേര്‍ എവിടെ? അപകടം നടന്ന് 24 മണിക്കൂറിന് ശേഷവും ആരെയും കണ്ടെത്താനായില്ല

ബീജിംഗ്: തകര്‍ന്നുവീണ ചൈനീസ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഇതുവരെ കണ്ടെത്താനായില്ല. അപകടം നടന്നിട്ട് 24 മണിക്കൂര്‍ പിന്നിട്ടു.123 യാത്രക്കാരും ഒമ്ബത് ക്രൂ മെമ്ബേഴ്‌സും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിലുണ്ടായിരുന്ന യാത്രക്കാരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെ ദക്ഷിണ ചൈനയിലെ വനപ്രദേശത്തെ മലയിലാണ് വിമാനം തകര്‍ന്നു വീണത്. കുന്‍മിംഗില്‍ നിന്ന് ഗ്വാംഗ്ഷൂവിലേക്ക് പുറപ്പെട്ട ദ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് വിമാനമാണ് ഗ്വാംഗ്ഷി പ്രവിശ്യയില്‍ വച്ച്‌…

Read More
പാൽചായ ഒന്നിന് 100 രൂപ, പാൽപ്പൊടിക്ക് വില 2,000; ശ്രീലങ്കയിൽ സർവസാധനങ്ങൾക്കും തീവില; തകിടം മറിഞ്ഞ് സമ്പദ് വ്യവസ്ഥ

പാൽചായ ഒന്നിന് 100 രൂപ, പാൽപ്പൊടിക്ക് വില 2,000; ശ്രീലങ്കയിൽ സർവസാധനങ്ങൾക്കും തീവില; തകിടം മറിഞ്ഞ് സമ്പദ് വ്യവസ്ഥ

കൊളംബോ: തൊട്ടതിനും പിടിച്ചതിനുമെല്ലാം പൊള്ളുന്ന നിരക്കെന്ന ഘട്ടത്തിലൂടെയാണ് ഇപ്പോൾ ശ്രീലങ്ക കടന്നുപോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ആഹാരസാധനങ്ങൾക്കുൾപ്പെടെ തീ വിലയാണ്. ഇന്ധന-വാതക ക്ഷാമം ആരംഭിച്ചതിന് പിന്നാലെ ശ്രീലങ്കൻ കറൻസിയുടെ മൂല്യം ഗണ്യമായി കുറഞ്ഞിരുന്നു. പ്രധാനപ്പെട്ട അന്താരാഷ്‌ട്ര കറൻസികൾക്കെതിരെ ശ്രീലങ്കൻ രൂപ കൂപ്പുകുത്തി. ഇതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു. നിലവിൽ ഒരു പാൽചായ കിട്ടണമെങ്കിൽ 100 രൂപയാണ് ശ്രീലങ്കയിൽ കൊടുക്കേണ്ടത്. പാൽപ്പൊടിയുടെ വില കിലോയ്‌ക്ക് 2,000 രൂപ വരെയെത്തിയാണ് വിവരം. എല്ലാ ഉൽപ്പന്നങ്ങളും…

Read More
രാത്രി യുവതി ഉറങ്ങുമ്പോൾ ഇറങ്ങിവന്ന് പുതപ്പ് നീക്കി നഗ്നചിത്രങ്ങൾ എടുക്കും; 20കാരൻ ആരുമറിയാതെ തട്ടിൻപുറത്ത് ഒളിച്ചിരുന്നത് നാളുകളോളം

രാത്രി യുവതി ഉറങ്ങുമ്പോൾ ഇറങ്ങിവന്ന് പുതപ്പ് നീക്കി നഗ്നചിത്രങ്ങൾ എടുക്കും; 20കാരൻ ആരുമറിയാതെ തട്ടിൻപുറത്ത് ഒളിച്ചിരുന്നത് നാളുകളോളം

യുവതിയുടെ വീടിന്റെ തട്ടിപ്പുറത്ത് നാളുകളോളം ഒളിച്ചിരുന്ന യുവാവ് ഒടുവിൽ പിടിയിൽ. രാത്രി മാത്രം പുറത്തിറങ്ങി വന്ന് യുവതി ഉറങ്ങുന്നത് ചിത്രീകരിച്ചിരുന്ന യുവാവാണ് പിടിയിലായത്. യുഎസിലെ ന്യൂ ഹാംഷെയറിലാണ് സംഭവം. ന്യൂ ഹാംഷെയർ സ്വദേശിയായ യുവതിയുടെ വീട്ടിലാണ് പൂവാലൻ ഒളിച്ചുകയറിയിരുന്നത്. താൻ ഇരയാക്കപ്പെടുന്ന വിവരം യുവതി അറിഞ്ഞത് പോലും വളരെ വൈകിയാണ്. ഫിലാഡെൽഫിയ സ്വദേശിയായ മൗറിസിയോ ഡാമിയൻ ഗുറേറോയെന്ന 20 വയസ്സുകാരനെയാണ് കഴിഞ്ഞ മാസം ഒരു വീടിന്റെ മേൽക്കൂരയിൽ നിന്ന് അറസ്റ്റ് ചെയ്തത്. താൻ യുവതിയുടെ – ഇന്റർനെറ്റ്…

Read More
യുക്രെയ്ന് നേരെയുള്ള റഷ്യൻ ആക്രമണം അള്ളാഹുവിന്റെ പാതയിലാണെന്ന് ചെചെൻ ആർമി നേതാവ് റംസാൻ കദിറോവ്

യുക്രെയ്ന് നേരെയുള്ള റഷ്യൻ ആക്രമണം അള്ളാഹുവിന്റെ പാതയിലാണെന്ന് ചെചെൻ ആർമി നേതാവ് റംസാൻ കദിറോവ്

കീവ് : യുക്രെയ്ന് നേരെയുള്ള റഷ്യൻ ആക്രമണം അള്ളാഹുവിന്റെ പാതയിലാണെന്ന് ചെചെൻ ആർമി നേതാവ് റംസാൻ കദിറോവ് . ജോർജിയയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു റഷ്യൻ റിപ്പബ്ലിക്കാണ് ചെച്നിയ. അവിടെ വിന്യസിച്ചിരിക്കുന്ന സൈനിക സേനയാണ് ചെചെൻ ആർമി. ചെച്നിയ ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ല, റഷ്യൻ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാണ്. അവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. ചെചെൻ റിപ്പബ്ലിക്കിന്റെ തലവനാണ് റംസാൻ കദിറോവ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പാദസേവകൻ എന്നാണ് കദിറോവ് സ്വയം വിശേഷിപ്പിക്കുന്നത്, റഷ്യയും…

Read More
വവ്വാലിന്റെ കടിയേറ്റ കുഞ്ഞിന് പേവിഷബാധ ; സമ്പര്‍ക്കത്തിലായവർക്കും പരിശോധന

വവ്വാലിന്റെ കടിയേറ്റ കുഞ്ഞിന് പേവിഷബാധ ; സമ്പര്‍ക്കത്തിലായവർക്കും പരിശോധന

വവ്വാലിന്റെ കടിയേറ്റ കുഞ്ഞിന് പേവിഷബാധ. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. മെദിന കൗണ്ടിയില്‍ താമസിക്കുന്ന ദമ്പതികളുടെ കുഞ്ഞാണ് വവ്വാലിന്റെ ആക്രമണത്തിന് ഇരയായത്. കുഞ്ഞ് ടെക്‌സസിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.കുഞ്ഞിന്റെ പേരോ പ്രായമോ മറ്റ് വിശദവിവരങ്ങളോ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. കുഞ്ഞിന് പേവിഷബാധ ഉണ്ടായതായും ഇത് മനുഷ്യരില്‍ അപൂര്‍വ്വമാണെന്നും ടെക്‌സസ് ആരോഗ്യ വകുപ്പ് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. എവിടെ വച്ചാണ് വവ്വാലുകള്‍ കുഞ്ഞിനെ ആക്രമിച്ചത് എന്ന കാര്യം വ്യക്തമല്ല. കുഞ്ഞുമായി സമ്പര്‍ക്കത്തിലായവരെ പരിശോധനയ്‌ക്ക് വിധേയമാക്കിയതായും ഇവര്‍ക്ക് കുത്തിവെപ്പ് എടുക്കണോ എന്ന കാര്യം…

Read More
കന്യാസ്‌തിയുടെ വേഷം, സെമിത്തേരിയില്‍ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ; ചിത്രങ്ങള്‍ വൈറൽ

കന്യാസ്‌തിയുടെ വേഷം, സെമിത്തേരിയില്‍ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ; ചിത്രങ്ങള്‍ വൈറൽ

വെള്ള വസ്ത്രം ധരിച്ച് സെമിത്തേരിയില്‍ അസ്ഥികൂടത്തിനൊപ്പം ഒരു സ്ത്രീ. ഇംഗ്ലണ്ടിലെ യോക്‌ഷെയറിലെ ഓള്‍ഡ് ഹള്‍ ജനറല്‍ സെമിത്തേരിയില്‍ കണ്ട ഈ  കാഴ്ചയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കന്യാസ്ത്രീയുടെ വേഷം ധരിച്ച്‌ സെമിത്തേരിയില്‍ അസ്ഥികൂടവുമായി നൃത്തംവയ്ക്കുന്ന സ്ത്രീയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌.  സെമിത്തേരിയുടെ സമീപത്തുകൂടി കാറില്‍ പോയ ഒരാള്‍ പകര്‍ത്തിയ ചിത്രമാണ് ഇതെന്ന് പറഞ്ഞാണ് ഇത് പ്രചരിക്കുന്നത്. കന്യാസ്ത്രീകളുടേതു പോലുള്ള ഗൗണ്‍ ആണ് വേഷം, തല മറച്ചിട്ടുമുണ്ട്. സെമിത്തേരിയില്‍ കണ്ട ഒരു അസ്ഥികൂടം എടുത്ത് അതിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു…

Read More
ശാരീരിക ബന്ധം ഊഷ്മളമാക്കാന്‍ കാമുകന്‍ ചെയ്ത കടുംകൈ; ജനനേന്ദ്രിയം കടത്തിയത് ചെവിയിലെ കമ്മല്‍ദ്വാരത്തിലൂടെ; നീരുവന്ന ചിത്രങ്ങളുമായി സഹായത്തിന് അപേക്ഷിച്ച്‌ യുവതി

ശാരീരിക ബന്ധം ഊഷ്മളമാക്കാന്‍ കാമുകന്‍ ചെയ്ത കടുംകൈ; ജനനേന്ദ്രിയം കടത്തിയത് ചെവിയിലെ കമ്മല്‍ദ്വാരത്തിലൂടെ; നീരുവന്ന ചിത്രങ്ങളുമായി സഹായത്തിന് അപേക്ഷിച്ച്‌ യുവതി

ശാരീരിക ബന്ധം ഊഷ്മളമാക്കാന്‍ കാമുകന്‍ ചെയ്ത കടുംകൈ. ജനനേന്ദ്രിയം കടത്തിയത് ചെവിയിലെ കമ്മല്‍ദ്വാരത്തിലൂടെ. നീരുവന്ന ചിത്രങ്ങളുമായി സഹായത്തിന് അപേക്ഷിച്ച്‌ യുവതി. സോഷ്യല്‍ മീഡിയയിലും പോണ്‍ വിഡിയോകളിലും മറ്റും കാണുന്ന ലൈംഗികത പലരും സ്വന്തം ജീവിതത്തില്‍ പരീക്ഷിച്ച്‌ പരാജയപ്പെടുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെയും നടന്നത്. മറ്റു സംഭവങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി യുവതിയുടെ ചെവിയിലെ കമ്മല്‍ദ്വാരത്തിലൂടെയാണ് ഇവിടെ കാമുകന്‍ ശാരീരിക ബന്ധത്തിനിടെ ജനനേന്ദ്രിയം കടത്തിയത്. മുന്‍പും താരതമ്യേന വലിയ കമ്മല്‍ദ്വാരം ആയിരുന്നെകിലും സംഭവത്തെത്തുടര്‍ന്ന് വികസിച്ച്‌ നീരുവന്ന…

Read More
പ​ര​ന്ന​ ​മാ​റി​ട​മു​ള്ള​ ​സ്ത്രീ​ക​ള്‍​ ​ആ​ക​ര്‍​ഷ​ണീ​യ​രല്ല; വി​വാ​ദ​ ​പ​രാ​മര്‍ശവുമായി ടാ​ന്‍​സാ​നി​യ​ന്‍​ ​പ്ര​സി​ഡ​ന്റ്

പ​ര​ന്ന​ ​മാ​റി​ട​മു​ള്ള​ ​സ്ത്രീ​ക​ള്‍​ ​ആ​ക​ര്‍​ഷ​ണീ​യ​രല്ല; വി​വാ​ദ​ ​പ​രാ​മര്‍ശവുമായി ടാ​ന്‍​സാ​നി​യ​ന്‍​ ​പ്ര​സി​ഡ​ന്റ്

പ​ര​ന്ന​ ​മാ​റി​ട​മു​ള്ള​ ​സ്ത്രീ​ക​ള്‍​ ​ആ​ക​ര്‍​ഷ​ണീ​യ​ര​ല്ലെ​ന്ന് ​ടാ​ന്‍​സാ​നി​യ​ന്‍​ ​പ്ര​സി​ഡ​ന്റ് ​സാ​മി​യ​ ​സു​ലു​ഹു​ ​ഹ​സ​ന്‍.​പ്രാ​ദേ​ശി​ക​ ​ഫു​ട്‌​ബോ​ള്‍​ ​ടൂ​ര്‍ണ​മെ​ന്റി​ല്‍​ ​പു​രു​ഷ​ ​ടീം​ ​സ​മ്മാ​നം​ ​നേ​ടി​യ​ത് ​ആ​ഘോ​ഷി​ച്ചു​ള്ള​ ​ച​ട​ങ്ങി​നി​ടെ​യാ​ണ് ​സാ​മി​യ​യു​ടെ​ ​പ്ര​തി​ക​ര​ണം. വ​നി​താ​ ​ഫു​ട്‌​ബോ​ള്‍​ ​താ​ര​ങ്ങ​ളെ​ ​ഉ​ദ്ദേ​ശി​ച്ചാ​യി​രു​ന്നു​ ​സാ​മി​യ​യു​ടെ​ ​വി​വാ​ദ​ ​പ​രാ​മര്‍ശം. വ​നി​താ​ ​ഫു​ട്‌​ബോ​ള്‍​ ​താ​ര​ങ്ങ​ള്‍​ ​പ​ര​ന്ന​ ​മാ​റി​ട​മു​ള്ള​വ​രാ​ണ്.​ ​അ​വ​രെ​ ​പെ​ട്ടെ​ന്ന് ​ക​ണ്ടാ​ല്‍​ ​ആ​ണാ​ണോ​ ​പെ​ണ്ണാ​ണോ​ ​എ​ന്ന് ​തി​രി​ച്ച​റി​യാ​ന്‍​ ​സാ​ധി​ക്കി​ല്ല.​ ​അ​വ​രു​ടെ​ ​മു​ഖ​ത്തേ​ക്ക് ​നോ​ക്കി​യാ​ല്‍​ ​നി​ങ്ങ​ള്‍​ ​അ​തി​ശ​യി​ക്കും​ ​-​ ​സാ​മി​യ​ ​പ​റ​ഞ്ഞു. ​സാ​മി​യ​യു​ടെ​ ​പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെ​ ​വ​ലി​യ​ ​വി​മ​ര്‍​ശ​ന​മാ​ണ് ​വി​വി​ധ​ ​കോ​ണു​ക​ളി​ല്‍​ ​നി​ന്ന് ​ഉ​യ​രു​ന്ന​ത്.

Read More
Back To Top
error: Content is protected !!