
കോഴിക്കോടിന്റെ ഗോകുലം ഗലേറിയ മാള്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കോഴിക്കോടിന് പുതിയ ഷോപ്പിംഗ് അനുഭവവുമായി മലബാറിലെ ഏറ്റവും വലിയ മാളുകളില്‍ ഒന്നായി ഗോകുലം ഗലേറിയ മാള്‍ ജനുവരി 14 ന് ഉദ്ഘാടനം ചെയ്തു . രാവിലെ 10 മണിക്ക് ബഹു എം.പി ശ്രീ. എം.കെ. രാഘവനാണ് ഉദ്ഘാടനം നിര്‍വഹിച്ചത് . ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, വൈസ് ചെയർമാൻ ബൈജു ഗോപാലൻ,ഡയറക്ടർ ഓപ്പറേഷൻസ് വി.സി. പ്രവീൺ, ബൈജു എം.കെ., ഹരി സുഹാസ്, എ.കെ. പ്രശാന്ത് എന്നിവരും കൂടാതെ പ്രമുഖരും ചടങ്ങിൽ സന്നിഹിധരായിരുന്നു ആറ് നിലകളിലായി 450000…