
പുത്തൻ ഫോട്ടോഷൂട്ടിൽ മനം കവർന്ന് പ്രിയതാരം ഗായത്രി സുരേഷ്
മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഗായത്രി സുരേഷ്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം തന്റെ നിലപാടുകൾ കൊണ്ട് ഏറെ ശ്രദ്ധേയമാണ്. സമൂഹമാധ്യമങ്ങളിൽ താരം പലപ്രാവശ്യം ചർച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്. ഒരുപക്ഷേ ഈ അടുത്ത കാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ നേരിടേണ്ടിവന്ന നടി ഗായത്രി സുരേഷ് ആയിരിക്കാം. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിൽ മോഡൽ…