പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റു പണം നല്‍കാന്‍ വരെ അവര്‍ എന്നോടു പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റു പണം നല്‍കാന്‍ വരെ അവര്‍ എന്നോടു പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പേരില്‍ വന്‍ പണ പിരിവ് നടത്തിയെന്നും, പൈസ നേതാക്കളുള്‍പ്പടെ തട്ടിയെന്നും നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചിരുന്നു. കെ പി സി സി സെക്രട്ടറിയുടെ പേരില്‍ പണപിരിവ് നടത്തിയെന്നായിരുന്നു താരത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പരാതിയും നല്‍കിയിരുന്നു. ഇപ്പോഴിതാ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ധര്‍മജന്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് താന്‍ മത്സരിക്കാന്‍…

Read More
സ്കൂൾ ബസ് നന്നാക്കി കോവിഡ് ആംബുലൻസ് ആക്കണമെന്ന് ആവശ്യം.

സ്കൂൾ ബസ് നന്നാക്കി കോവിഡ് ആംബുലൻസ് ആക്കണമെന്ന് ആവശ്യം.

ബാലുശ്ശേരി ∙ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ബസ് ഗതാഗതയോഗ്യമാക്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്ന ആവശ്യം ശക്തമായി. കോവിഡ് ബാധിതരെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനായി പഞ്ചായത്തിനു വാഹനം വാടകയ്ക്ക് എടുക്കേണ്ടി വരുന്ന സാഹചര്യമാണ്.  മാസങ്ങളായി സ്കൂൾ പരിസരത്ത് നിർത്തിയിട്ടതാണ് ബസ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന നിലവിലെ സാഹചര്യത്തിൽ ബസിന്റെ തകരാറുകൾ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് കോൺഗ്രസ് 97–ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.  മനോജ് കുന്നോത്ത് അധ്യക്ഷത വഹിച്ചു.

Read More
ബാ​ലു​ശ്ശേ​രി പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തിൽ വീ​ടു​ക​ളി​ൽ ഓ​ല​പ്രാ​ണി​ശ​ല്യം രൂ​ക്ഷം ; വീടൊഴിഞ്ഞ്​ കുടുംബങ്ങൾ

ബാ​ലു​ശ്ശേ​രി പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തിൽ വീ​ടു​ക​ളി​ൽ ഓ​ല​പ്രാ​ണി​ശ​ല്യം രൂ​ക്ഷം ; വീടൊഴിഞ്ഞ്​ കുടുംബങ്ങൾ

ബാ​ലു​ശ്ശേ​രി: പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ല​യാ​ട്, മ​ണി​ച്ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ ഓ​ല​പ്രാ​ണി​ശ​ല്യം രൂ​ക്ഷം. റ​ബ​ർ എ​സ്​​റ്റേ​റ്റു​ക​ളി​ൽ മു​മ്പ് ക​ണ്ടി​രു​ന്ന പ്രാ​ണി​ക​ളാ​ണ് കൂ​ട്ട​മാ​യി രാ​ത്രി വീ​ടു​ക​ളി​ലെ​ത്തു​ന്ന​ത്. മ​ണി​ച്ചേ​രി, ത​ല​യാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് ശ​ല്യം രൂ​ക്ഷം. വീ​ട്ടി​ലു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കീ​ട​നാ​ശി​നി ത​ളി​ച്ചാ​ൽ പി​റ്റേ​ന്ന് രാ​വി​ലെ​യാ​കു​മ്പോ​ഴേ​ക്കും വീ​ട്ടി​ന​ക​ത്തും മു​റ്റ​ത്തും പ്രാ​ണി​ക​ൾ കൂ​ട്ട​മാ​യി ച​ത്തു​വീ​ഴും. ഇ​വ അ​ടി​ച്ചു​നീ​ക്കു​ന്ന​ത് പ​തി​വ് പ്ര​വൃ​ത്തി​യാ​യി​രി​ക്കു​ക​യാ​ണ്. മ​ണി​ച്ചേ​രി വ​ട​ക്കെ​പ​റ​മ്പി​ൽ ഗി​രീ​ഷിന്‍റെ വീ​ട്ടി​ന​ക​ത്തു​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു ചാ​ക്ക് ച​ത്ത പ്രാ​ണി​ക​ളെ​യാ​ണ് നീ​ക്കി​യ​ത്. കി​ട​ക്ക​യി​ലും…

Read More
എൽ.ഡി.എഫ്. പ്രചാരണ കാൽനടജാഥ നടത്തി

എൽ.ഡി.എഫ്. പ്രചാരണ കാൽനടജാഥ നടത്തി

ബാലുശ്ശേരി : കിഫ്ബിയെ തകർക്കരുത്, കോഴിക്കോട്- ബാലുശ്ശേരി റോഡിന്റെ വികസനം തടയരുത് തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി എൽ.ഡി.എഫ്. എലത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പ്രചാരണകാൽനടജാഥ നടത്തി. ബാലുശ്ശേരി പാതയുടെ വികസനം അട്ടിമറിക്കാനുള്ള വികസനവിരോധികളുടെ ശ്രമത്തിൽ പ്രതിഷേധിച്ചാണ് ബാലുശ്ശേരിമുക്കുമുതൽ കക്കോടി ബസാർവരെ കാൽനടജാഥ. ബാലുശ്ശേരിമുക്കിൽ പുരുഷൻ കടലുണ്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.പി.ഐ. പ്രസിഡന്റ് കെ.കെ. പ്രദീപ് കുമാർ അധ്യക്ഷനായി.

Read More
Back To Top
error: Content is protected !!