‘അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നു’; പരാതിയുമായി അൻസി കബീറിന്റെ കുടുംബം

‘അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നു’; പരാതിയുമായി അൻസി കബീറിന്റെ കുടുംബം

ചില ഓൺലൈൻ മാധ്യമങ്ങൾ അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് വാഹനാപകടത്തിൽ മരണപ്പെട്ട മോഡൽ അൻസി കബീറിന്റെ കുടുംബം കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. ഇതിനെതിരെ നടപടി വേണമെന്നാണ് കമ്മീഷണറോട് ആവശ്യപ്പെട്ടത്. ഹോട്ടലിലെ ഹാർഡ് ഡിസ്‌ക് വീണ്ടെടുക്കണം എന്നും പരാതിയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും പരാതിനൽകുമെന്നും കുടുംബം അറിയിച്ചു. പുതിയ അന്വേഷണ സംഘത്തിന് മുന്നിൽ ബന്ധുക്കൾക്ക് മൊഴി നൽകി. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും കുടുംബം പ്രതികരിച്ചു.

Read More
‘പോകാൻ സമയമായി..’: അറംപറ്റിയോ ! ആൻസിയുടെ വാക്കുകൾ” മരണവാർത്ത ഉൾക്കൊള്ളാനാവാതെ സുഹൃത്തുക്കൾ

‘പോകാൻ സമയമായി..’: അറംപറ്റിയോ ! ആൻസിയുടെ വാക്കുകൾ” മരണവാർത്ത ഉൾക്കൊള്ളാനാവാതെ സുഹൃത്തുക്കൾ

സൗന്ദ്യമത്സര വേദികളിലും മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുന്നതിനിടെയാണ് അൻസി കബീറിനെയും, ഡോ. അഞ്ജനയെയും അപകടം തട്ടിയെടുത്തത്. 2019 ലെ മിസ് കേരള മത്സരങ്ങളിലടക്കം നിരവധി മത്സരത്തിൽ ഒന്നും രണ്ടും സമ്മാനങ്ങൾ സുഹൃത്തുക്കളായ ഇരുവരും പങ്കിട്ടിട്ടുണ്ട്. അപകടത്തിന് രണ്ട് ദിവസം മുൻപ് അൻസി പങ്കുവെച്ച വീഡിയോ ആണിത്. പോകാൻ സമയമായി എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. ടൈം ടു ​ഗോ എന്ന ഇം​ഗ്ലീഷ് ​ഗാനത്തിൻ്റെ പാശ്ചത്തലത്തിൽ താഴ്വരയിലേക്ക് നടന്നു മറയുന്ന അൻസിയെ വീഡിയോയിൽ കാണാം. അടുത്തിടെ നടത്തിയ യാത്രയ്ക്കിടെ അൻസി…

Read More
Back To Top
error: Content is protected !!