ആറളത്തുണ്ടായത് അസാധാരണ സംഭവം, വന്യജീവികളെ നിയന്ത്രിക്കുന്നതിൽനിന്ന് ഒളിച്ചോടാനാവില്ല -എ.കെ.ശശീന്ദ്രൻ

ആറളത്തുണ്ടായത് അസാധാരണ സംഭവം, വന്യജീവികളെ നിയന്ത്രിക്കുന്നതിൽനിന്ന് ഒളിച്ചോടാനാവില്ല -എ.കെ.ശശീന്ദ്രൻ

കണ്ണൂർ: ആറളത്തുണ്ടായത് അസാധാരണ സംഭവമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. അതുകൊണ്ട് ജനങ്ങളിൽ നിന്ന് അസാധാരണ പ്രതികരണമുണ്ടാകും. ആറളത്ത് സർവകക്ഷി യോഗം വിളിച്ചു ചേർക്കുകയും കർമപരിപാടികൾ തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട് എന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു. അവിടെ നടപ്പാക്കേണ്ട കാര്യങ്ങളിൽ കാലതമസമുണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റുകയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു. ആറളം ഫാം അർദ്ധ കാടിന്റെ അവസ്ഥയിലാണ്. അടിക്കാടുകൾ വെട്ടി വന്യജീവികളെ നിയന്ത്രിക്കാനുള്ള സാഹചര്യം ഒരുക്കും. ഇതിൽ നിന്ന് ഒളിച്ചോടാൻ ആവില്ല. അതിനനുസരിച്ചുള്ള നടപടികൾ ആണ് സ്വീകരിക്കുന്നത്. സർക്കാരിന്റെ തോട്ടങ്ങളിൽ മാത്രമല്ല…

Read More
കുണ്ടറ പീഡനക്കേസ് ഒതുക്കൽ ; ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് ‘മലയാള നിഘണ്ടു’ പ്രകാരം നിയമോപദേശം

കുണ്ടറ പീഡനക്കേസ് ഒതുക്കൽ ; ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് ‘മലയാള നിഘണ്ടു’ പ്രകാരം നിയമോപദേശം

കുണ്ടറ പീഡനക്കേസ് ഒതുക്കാൻ ശ്രമിച്ച സംഭവത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് പൊലീസിന് നിയമോപദേശം. മലയാള നിഘണ്ടു’ പ്രകാരമാണ് നിയമോപദേശം ലഭിച്ചത്.പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയിൽ പരിഹരിക്കണം എന്നാണ് മന്ത്രി പറഞ്ഞതെന്നും, പരിഹരിക്കുക എന്ന വാക്കിന് നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്നതാണ് അർത്ഥമെന്നും നിയമോപദേശത്തിൽ പറയുന്നു. ഇരയുടെ പേരോ പരാമർശമോ ഇല്ല.കേസ് പിൻവലിക്കണമെന്നോ ഭീഷണിയോ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നു.മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിചിത്ര നിയമോപദേശം ലഭിക്കുന്നത്. ജില്ലാ ഗവൺമെൻറ് പ്ളീഡർ…

Read More
Back To Top
error: Content is protected !!