സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക് തുടങ്ങി  ഇടപാടുകളെ ബാധിക്കും

സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക് തുടങ്ങി ഇടപാടുകളെ ബാധിക്കും

കോഴിക്കോട് : സം​സ്ഥാ​ന​ത്തെ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ഇന്നും നാളെയും (വ്യാഴം, വെള്ളി) പ​ണി​മു​ട​ക്കും. 48 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ആ​രം​ഭി​ച്ചു . അതേസമയം, ശ​നി​യാ​ഴ്ച ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കും. സം​സ്ഥാ​ന​ത്തെ പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ, വി​ദേ​ശ ഗ്രാ​മീ​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രു​മാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ​യാ​ണു പ​ണി​മു​ട​ക്ക്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

Back To Top
error: Content is protected !!