“ബാങ്ക് മാനേജർ മരമണ്ടൻ, കത്തി കാട്ടിയപ്പോഴേക്കും പേടിച്ചുപോയി”, ജീവനക്കാർ എതിർത്തിരുന്നെങ്കിൽ മോഷണം നടത്തില്ലായിരുന്നുവെന്നും പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസ് പ്രതി റിജോ

“ബാങ്ക് മാനേജർ മരമണ്ടൻ, കത്തി കാട്ടിയപ്പോഴേക്കും പേടിച്ചുപോയി”, ജീവനക്കാർ എതിർത്തിരുന്നെങ്കിൽ മോഷണം നടത്തില്ലായിരുന്നുവെന്നും പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസ് പ്രതി റിജോ

ചാലക്കുടി: പോട്ട ഫെഡറൽ ബാങ്ക് മാനേജർ മരമണ്ടനെന്നു പിടിയിലായ പ്രതി റിജോ ആന്റണി. ‘‘കത്തി കാണിച്ച ഉടനെ ബാങ്ക് മാനേജർ മാറിത്തന്നു. മാനേജർ ഉൾപ്പെടെയുള്ള 2 ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽനിന്നു പിന്മാറിയേനെ’’ – പ്രതി പൊലീസിനോട് പറഞ്ഞു. ബാങ്കിൽനിന്നു മോഷ്ടിച്ച പണം പ്രതിയുടെ വീട്ടിൽനിന്നു കണ്ടെടുത്തു. 15 ലക്ഷത്തിലെ 12 ലക്ഷം രൂപയാണു കിടപ്പുമുറിയിലെ ഷെൽഫിൽനിന്നു പൊലീസ് കണ്ടെത്തിയത്. പ്രതി റിജോ കടം വീട്ടിയ അന്നനാട് സ്വദേശി, 2.9 ലക്ഷം രൂപ ഇന്നലെ തന്നെ തിരികെ ഏൽപ്പിച്ചെങ്കിലും…

Read More
സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക് തുടങ്ങി  ഇടപാടുകളെ ബാധിക്കും

സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക് തുടങ്ങി ഇടപാടുകളെ ബാധിക്കും

കോഴിക്കോട് : സം​സ്ഥാ​ന​ത്തെ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ഇന്നും നാളെയും (വ്യാഴം, വെള്ളി) പ​ണി​മു​ട​ക്കും. 48 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ആ​രം​ഭി​ച്ചു . അതേസമയം, ശ​നി​യാ​ഴ്ച ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കും. സം​സ്ഥാ​ന​ത്തെ പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ, വി​ദേ​ശ ഗ്രാ​മീ​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രു​മാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ​യാ​ണു പ​ണി​മു​ട​ക്ക്. വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

Read More
കേരളം ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ പേര് മാറുന്നു

കേരളം ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ പേര് മാറുന്നു

കൊച്ചി: കേരളം ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ പേര് മാറുന്നു. പ്രാഥമിക ഓഹരി വില്‍പനയ്ക്ക് മുന്നോടിയായാണ് പേര് മാറ്റം. സിഎസ്ബി ബാങ്ക് ലിമിറ്റഡ് എന്നായിരിക്കും ബാങ്കിന്‍റെ പുതിയ നാമം. ഏതെങ്കിലും മതത്തിന്‍റെ സ്ഥാപനമാണെന്ന തെറ്റിദ്ധാരണയില്‍ ഒട്ടേറെ ബിസിനസ് അവസരങ്ങള്‍ നഷ്ടമാകുമെന്ന് കണ്ടാണ് ബാങ്കിന്‍റെ പേര് മാറ്റുന്നത്. പേര് മാറുമെങ്കിലും ബാങ്കിന്‍റെ ആസ്ഥാനം തൃശ്ശൂര്‍ ആയി തന്നെ തുടരുമെന്നാണ് ലഭിക്കുന്ന സൂചന. മുംബൈ ആസ്ഥാനമായ ‘രത്നാകര്‍ ബാങ്കി’ന്‍റെ പേര് മാറ്റിയ അതേ മാതൃക ചുവടുപിടിച്ചാണ് നടപടി.

Read More
Back To Top
error: Content is protected !!