സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് റെക്കോർഡ് വർധനവ് ; സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് റെക്കോർഡ് വർധനവ് ; സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില  ഇന്നലെ നേരിയ രീതിയിൽ കൂടിയിരുന്നു. ഇന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് കേരളത്തിൽ സ്വർണവ്യാപാരം നടക്കുന്നത്. പവന് 160 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ പവന് 36,000 രൂപയായിരുന്ന വില ഇന്ന് 36,160 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4520 രൂപയായി.

Back To Top
error: Content is protected !!