പാലക്കാട് മുണ്ടൂരിൽ ഫർണീച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളി വെട്ടേറ്റു മരിച്ചു

പാലക്കാട് മുണ്ടൂരിൽ ഫർണീച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളി വെട്ടേറ്റു മരിച്ചു

പാലക്കാട്: മുണ്ടൂരിൽ ഫർണീച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളി വെട്ടേറ്റു മരിച്ചു.  ഉത്തർപ്രദേശ് സരൺപുർ സ്വദേശി വാസിം ആണ് മരിച്ചത്. കൂടെ ജോലി ചെയ്യുന്ന യുപി സ്വദേശി വാജിദ് ആണ് കൊലപ്പെടുത്തിയത്. സഹപ്രവർത്തകനായ സർപ്പാസ് എന്നയാളെയും വാജിദ് വെട്ടിപ്പരുക്കേൽപ്പിച്ചു. സംഭവത്തിനു ശേഷം വാജിദ് സ്വയം കഴുത്തിൽ വെട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

Back To Top
error: Content is protected !!