ജനത കര്‍ഫ്യൂ; അജ്മൽ ബിസ്മി ഷോറൂമുകൾ ഞായറാഴ്ച തുറക്കില്ല

ജനത കര്‍ഫ്യൂ; അജ്മൽ ബിസ്മി ഷോറൂമുകൾ ഞായറാഴ്ച തുറക്കില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത ജനത കര്‍ഫ്യൂവിന്റെ ഭാഗമായി കൊണ്ട് മാര്‍ച്ച്‌ 22 ഞായറാഴ്ച അജ്മൽ ബിസ്മിയുടെ കേരളത്തിൽ ഉള്ള എല്ലാ ഇലക്ട്രോണിക്സ് ,ഹൈപ്പർ മാർട്ട് ഷോറൂമുകളും തുറന്നു പ്രവർത്തിക്കുന്നതല്ല എന്ന് അജ്മൽ ബിസ്മി മാനേജ്‌മന്റ് അറിയിച്ചു. കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഉപഭോക്താക്കൾ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും അജ്മൽ ബിസ്മി എന്റർപ്രൈസസ് എംഡി വി .എ അജ്മൽ പറഞ്ഞു.

Back To Top
error: Content is protected !!