കൊവിഡ് 19; കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഭക്ഷണം കഴിച്ചത് വൈദ്യരങ്ങാടി മലബാര്‍ പ്ലാസയില്‍ നിന്ന്

കൊവിഡ് 19; കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഭക്ഷണം കഴിച്ചത് വൈദ്യരങ്ങാടി മലബാര്‍ പ്ലാസയില്‍ നിന്ന്

കോഴിക്കോട്: കണ്ണൂരില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തി രാത്രി ഭക്ഷണം കഴിച്ചത് വൈദ്യരങ്ങാടി മലബാര്‍ പ്ലാസയില്‍ നിന്ന്. രാത്രി 9.30 നും 10.30 നും ഇടയിലാണ് ഇയാള്‍ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചത്. ഈ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നവര്‍ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0495 2371002, 2376063, 2371451 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ കളക്ടര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍ ഈ കാര്യം അറിയിച്ചത്.

Back To Top
error: Content is protected !!