കോഴിക്കോട് : സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയുടെ ഭാഗമായി സർക്കാർ നിർദേശത്തെ തുടർന്ന് കണ്ണൂരിൽ ഉള്ള വിസ്മയ അമ്യൂസ്മെന്റ് പാർക്ക് മാർച്ച് 31 വരെ പ്രവർത്തനം നിർത്തി വെച്ചതായി മാനേജ്മെന്റ് അറിയിച്ചു.