സഹോദരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി നിരപരാധി; കോടതി വെറുതെ വിട്ടു

സഹോദരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി നിരപരാധി; കോടതി വെറുതെ വിട്ടു

പരപ്പനങ്ങാടി: സഹോദരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലെ പ്രതിയെ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടു. മലപ്പുറം തിരൂരങ്ങാടി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തയാളെയാണ് കോടതി വെറുതെവിട്ടത്

2021 ആഗസ്റ്റിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽപ്രതി കുറ്റക്കാരനല്ല എന്ന് കണ്ട് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി വെറുതെ വിടുകയായിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എ.പി. സുനിൽ ഹാജരായി.

Back To Top
error: Content is protected !!