നാവിക സേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

നാവിക സേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു. വാത്തുരുത്തി ഭാഗത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് അലിഗഢ് സ്വദേശി തുഷാര്‍ അത്രി (19) യാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.നാവിക സേനയുടെ പ്രത്യേക സംഘം സംഭവം അന്വേഷിക്കും. ഇന്ന് പുലര്‍ച്ചെയാണ് തുഷാര്‍ അത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 മണി മുതല്‍ 2 മണി വരെയുള്ള ഡ്യൂട്ടിയായിരുന്നു അത്രിക്ക്. ഇതിനിടയില്‍ ഓരോ മണിക്കൂര്‍ ഇടവേളയില്‍സുരക്ഷാ പോസ്റ്റുകളിലെത്തിബാറ്ററികള്‍ മാറ്റി നല്‍കുമായിരുന്നു. ഇത്തരത്തില്‍ ബാറ്ററി മാറ്റി നല്‍കുവാന്‍…

Read More
സ്വര്‍ണവില ഇന്നും കൂടി; ജൂലൈ മാസത്തില്‍ വില മുകളിലോട്ട് തന്നെ

സ്വര്‍ണവില ഇന്നും കൂടി; ജൂലൈ മാസത്തില്‍ വില മുകളിലോട്ട് തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍മത്തിന് 4440 രൂപയും പവന് 35,520 രൂപയുമായി. ശനിയാഴ്ചയാണ് ഇതിന് മുന്‍പ് വില വര്‍ധിച്ചത്. അന്നും ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ദേശീയതലത്തിലും ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. മള്‍ട്ടി-കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (എംസിഎക്സ്) 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.34 ശതമാനം ഉയര്‍ന്ന് 47,459…

Read More
സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More
സ​ഹാ​യി​ക്കു​മെ​ന്ന് ക​രു​തി​യാണ് ഫോണില്‍ വിളിച്ചതെന്ന് കുട്ടി; മുകേഷ് വെട്ടില്‍” പ്രശ്‌നം അവസാനിപ്പിച്ചതായി സി.പി.എം

സ​ഹാ​യി​ക്കു​മെ​ന്ന് ക​രു​തി​യാണ് ഫോണില്‍ വിളിച്ചതെന്ന് കുട്ടി; മുകേഷ് വെട്ടില്‍” പ്രശ്‌നം അവസാനിപ്പിച്ചതായി സി.പി.എം

പാ​ല​ക്കാ​ട്: എം.​മു​കേ​ഷ് എം​എ​ല്‍​എ​യെ ഫോ​ണി​ല്‍ വി​ളി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ലം മീ​റ്റ്ന സ്വ​ദേ​ശി​യാ​യ കു​ട്ടി​യാ​ണ് മു​കേ​ഷി​നെ വി​ളി​ച്ച​ത്. ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ​യാ​യി​രു​ന്നി​ല്ല ഫോ​ണ്‍​വി​ളി​യെ​ന്നും സി​നി​മാ​താ​ര​മാ​യ​തു​കൊ​ണ്ട് സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചു​വെ​ന്നും കു​ട്ടി പ​റ​ഞ്ഞു. ത​നി​ക്ക് പ​രാ​തി​യി​ല്ലെ​ന്നും ആ​റ് ത​വ​ണ വി​ളി​ച്ച​തു​കൊ​ണ്ടാ​കാം ദേ​ഷ്യ​പ്പെ​ട്ട​തെ​ന്നു​മാ​ണ് കു​ട്ടി പ​റ​ഞ്ഞ​ത്. വി​ഷ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ വേ​ണ്ടെ​ന്നും വി​ദ്യാ​ര്‍​ഥി പ്ര​ശ്നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കു​ട്ടി പ​റ​ഞ്ഞു. ബാ​ല​സം​ഘ​ത്തി​ന്‍റെ നേ​താ​വാ​യ വി​ദ്യാ​ര്‍​ഥി​യു​ടെ കു​ടും​ബം സി​പി​എം അ​നു​ഭാ​വി​ക​ളാ​ണ്. അ​തി​നാ​ല്‍ സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടു. ത​നി​ക്കെ​തി​രാ​യ ഗു​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് ഇ​ത്ത​രം ഫോ​ണ്‍​വി​ളി​ക​ളെ​ന്ന മു​കേ​ഷി​ന്‍റെ…

Read More
ആറുവയസുകാരിയെ പീഡിപ്പിച്ച്‌ കൊല ചെയ്ത അര്‍ജുന്‍ അശ്ലീല വിഡിയോകള്‍ക്ക് അടിമയെന്ന് പൊലീസ്

ആറുവയസുകാരിയെ പീഡിപ്പിച്ച്‌ കൊല ചെയ്ത അര്‍ജുന്‍ അശ്ലീല വിഡിയോകള്‍ക്ക് അടിമയെന്ന് പൊലീസ്

ഇടുക്കി വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയെ പീഡിപ്പിച്ച്‌ കൊല ചെയ്ത സംഭവത്തില്‍ പ്രതിയായ അര്‍ജുന്‍ അശ്ലീല വിഡിയോകള്‍ക്ക് അടിമയായിരുന്നുവെന്ന് പൊലീസ്. പെണ്‍കുട്ടിയെ അര്‍ജുന്‍ മൂന്നുവര്‍ഷങ്ങളായി നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് ഇയാള്‍ കുട്ടിയെ ദുരുപയോഗം ചെയ്തതിരുന്നത്. പെണ്‍കുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പൊലീസ് വ്യക്തമാക്കി. കൊലക്ക് ശേഷം ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച്‌ ഇന്ന് തെളിവെടുക്കും. വീടിനുള്ളില്‍ വാഴക്കുല കെട്ടി ഇട്ടിരുന്ന കയറില്‍ പിടിച്ചുകളിച്ചു കൊണ്ട് ഇരിക്കവേ കഴുത്തിലുണ്ടായിരുന്ന…

Read More
സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി 10.25

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി 10.25

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More
കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്; 135 മരണം

കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്; 135 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More
കല്ലുവാതുക്കല്‍ കേസ് ; വ്യാജ അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത രേഷ്മയുടെ “കാമുക”നെ കണ്ടെത്തി

കല്ലുവാതുക്കല്‍ കേസ് ; വ്യാജ അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത രേഷ്മയുടെ “കാമുക”നെ കണ്ടെത്തി

കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച്‌ കൊന്ന രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് കണ്ടെത്തല്‍. രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പറ്റിക്കാന്‍ ശ്രമിച്ചത് മൂന്ന് ജീവനെടുത്ത ദുരന്തമായി മാറുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു യുവതികളുടെ ചാറ്റിംഗ്. എന്നാല്‍ രേഷ്മയുമായി ഫോണില്‍ സംസാരിക്കുകയോ, നേരില്‍ കാണുകയോ ചെയ്തിരുന്നില്ല. ഇവര്‍ ചാറ്റില്‍ പറഞ്ഞത് അനുസരിച്ച്‌ രണ്ട് തവണ കാണാന്‍ വ്യത്യസ്ത…

Read More
Back To Top
error: Content is protected !!