
ഇന്ത്യൻ വിപണി കീഴടക്കാൻ വിൻഫാസ്റ്റ് എത്തി, പുതിയ പതിപ്പ് അവതരിപ്പിച്ചു
വിയറ്റ്നാമീസ് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിൽ എത്തി. 2025ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ വാഹനം അവതരിപ്പിച്ചു. ഇത്തവണ മേളയിൽ 90 പുതിയ വാഹനങ്ങൾ ആണ് പുറത്തിറക്കിയത്. അന്താരാഷ്ട്ര വിപണിയിൽ ഇതിനോടകം തന്നെ ജനപ്രിയമായ VF 6, VF7, ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണിയെ കീഴ്പെടുത്തും എന്നാണ് പ്രതീക്ഷ. VF6, VF7 എന്നിവ ഓൾ-ഇലക്‌ട്രിക് 5 സീറ്റർ എസ്‌യുവികളാണ്. 75.3 kWh ബാറ്ററി പാക്ക് ആഗോള വിപണിയിൽ ലഭ്യമാണ്. കമ്പനിയുടെ അവകാശവാദം അനുസരിച്ച്, ഒറ്റ ചാർജിൽ ഇത്…