
വിശാലിൻ്റെ പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ചെന്നൈയിൽ തുടങ്ങി ; സുനൈന നായിക
വിശാൽ നയകനാവുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂജയോടെ ചെന്നൈയിൽ തുടങ്ങി. ഇനിയും പേരിട്ടിട്ടില്ലാത്ത (#വിശാൽ32 ) ഈ സിനിമയിലെ നായിക തെലുങ്ക്- തമിഴ് താരം സുനൈനയാണ്. തമിഴിലെ നായക നടന്മാരായ ഉറ്റ സുഹൃത്തുക്കൾ, രമണയും നന്ദയു ചേർന്നാണ് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. സൺ ടി വി യിലെ ജനപ്രിയ പരിപാടിയായിരുന്നു “നാം ഒരുവർ” നിർമ്മിച്ച് മിനിസ്ക്രീനിൽ വിജയം നേടിയ ഇരുവരും ‘ വിശാൽ32 ‘ ലൂടെ ബിഗ് സ്ക്രീനിൽ നിർമ്മാതാക്കളാവുകയാണ്. നവാഗതനായ ഏ. വിനോദ്കുമാറാണ് രചനയും സംവിധാനവും. ചിത്രത്തിൻ്റെ…