
പെട്രോളിനെ കടത്തി വെട്ടി തക്കാളി; കിലോക്ക് 140 കടന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ
ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ കുതിച്ചുയർന്ന് തക്കാളി വില. കനത്ത മഴയും വെള്ളപ്പൊക്കവും ആണ് ഈ വില വർധനയ്ക്ക് കാരണം. പലയിടങ്ങളിലും തക്കാളി വില കിലോയ്ക്ക് 20ൽ നിന്ന് 100 രൂപയായി ഉയർന്നു. മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും 100 രൂപയ്ക്ക് മുകളിലാണ് തക്കാളി വിൽപന. തക്കാളി ക്ഷാമം ഏറ്റവും രൂക്ഷം ചെന്നൈയിലാണ്. ഇവിടെ കിലോയ്ക്ക് 140 രൂപയാണ് തക്കാളി വില. ഈ മാസം ആദ്യം കിലോയ്ക്ക് 40 രൂപ മാത്രമായിരുന്നു ഇവിടെ. രാജ്യത്തെ ഏറ്റവും വലിയ…