
ബ്രാ ഊരാൻ പറഞ്ഞു; മാറിടത്തിൽ പിടിച്ചു’; കൊച്ചിയിലെ പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം
കൊച്ചി: കൊച്ചിയിലെ പ്രമുഖ ടാറ്റൂ സ്ഥാപനത്തിലെ ടാറ്റൂ ആർട്ടിസ്റ്റിന് നേരെ മീടൂ ആരോപണവുമായി നിരവധി പെൺകുട്ടികൾ രംഗത്ത്. ടാറ്റൂ സ്ഥാപനമായ ഇൻഫെക്റ്റഡ് ടാറ്റൂവിലെ സുജീഷ്.പി എന്ന ടാറ്റൂ ആർട്ടിസ്റ്റിനെതിരെയാണ് Tattoo Artist) ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ഒരു പെൺകുട്ടി ആരോപണം ഉന്നയിച്ചതിന് പിന്നാലെ നിരവധി പെൺകുട്ടികളാണ് ലൈംഗിക അതിക്രമത്തിനിരയായെന്ന കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുന്നത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ബലാത്സംഗം വരെ ചെയ്തുമെന്നാണ് പെൺകുട്ടികളുടെ വെളിപ്പെടുത്തൽ. ഇതിൽ രണ്ട് വർഷം മുമ്പുണ്ടായ അനുഭവം പങ്കുവെക്കുകയാണ്…