പെരുമൺപുറ മഹാവിഷ്ണു ക്ഷേത്രോത്സവം സമാപിച്ചു

പെരുമൺപുറ മഹാവിഷ്ണു ക്ഷേത്രോത്സവം സമാപിച്ചു

പെരുമണ്ണ : പെരുമൺപുറ മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. തന്ത്രി പാടേരി സുനിൽ നമ്പൂതിരി, ഗോപിനാഥൻ നമ്പൂതിരി, നവീൻ നമ്പൂതിരി തുടങ്ങിയവർ താന്ത്രിക ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ആചാര്യവരണം, ഉത്സവബലി, ശാസ്താവിനു ചുറ്റുവിളക്ക്, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ പ്രധാന ചടങ്ങുകൾ ഉത്സവത്തിന്റെ ഭാഗമായി നടന്നു. പെരുമണ്ണ ഉണ്ണികൃഷ്ണൻമാരാർ വാദ്യഘോഷങ്ങൾക്ക് നേതൃത്വം നൽകി. ആറാട്ടിനുശേഷം ക്ഷേത്രം മേൽശാന്തി സി.ടി. നാരായണൻ നമ്പൂതിരി തിടമ്പെഴുന്നള്ളിച്ചു. സമാപനച്ചടങ്ങിൽ ഒന്നാം ഊരാളൻ മാളിക ഗോവിന്ദൻ നമ്പൂതിരി ആചാര്യദക്ഷിണ നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രധാന…

Read More
Back To Top
error: Content is protected !!