
മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറി ആരോഗ്യമന്ത്രി 29ന് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറി ഉദ്ഘാടനവും എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ പ്രഖ്യാപനവും 29ന് രാവിലെ ഒമ്പതിന് നടക്കും. ലാബ് ഉദ്ഘാടനം ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും അക്രഡിറ്റേഷന്‍ പ്രഖ്യാപനം എം കെ രാഘവന്‍ എം പിയും നിര്‍വഹിക്കും. ഒരു വര്‍ഷം മുമ്പ് അരയിടത്തുപാലം എം പി എസ് കെട്ടിടത്തില്‍ പ്രവർത്തനം തുടങ്ങിയ മൈക്രോ കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ യന്ത്രവല്‍കൃത ലബോറട്ടറിയാണ്.. 1997ല്‍ കോഴിക്കോട് കുറ്റ്യാടിയില്‍ ആരംഭിച്ച മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന് നാലു രാജ്യങ്ങളിലായി മുപ്പതിലധികം ബ്രാഞ്ചുകളുണ്ട്. വിവിധ…