ഹിജാബ് വിവാദം; പോപ്പുലര്‍ ഫ്രണ്ടുമായി കൈകോര്‍ത്ത കോഴിക്കോട് ഗവ.ലോകോളജ് കെഎസ്‌യു യൂണിറ്റിനെ മരവിപ്പിച്ചു

ഹിജാബ് വിവാദം; പോപ്പുലര്‍ ഫ്രണ്ടുമായി കൈകോര്‍ത്ത കോഴിക്കോട് ഗവ.ലോകോളജ് കെഎസ്‌യു യൂണിറ്റിനെ മരവിപ്പിച്ചു

കോഴിക്കോട്: കര്‍ണ്ണാടകയില്‍ ഹിജാബിന് നിരോധനമേര്‍പ്പെടുത്തിയ സംഭവത്തില്‍ കെ എസ് യു ലോ കോളജ് യൂണിറ്റ് പോപ്പുലര്‍ ഫ്രണ്ടുമായി കൈകോര്‍ത്ത് പരിപാടി സംഘടിപ്പിച്ചിരുന്നു. ഹിജാബ് വിഷയത്തില്‍ മതമൗലികവാദ സംഘടനയുമായി കൈകോര്‍ത്ത നടപടി സംഘടനയ്‌ക്കുള്ളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി.കെഎസ്‌യു നടപടി വിവാദമായതോടെയാണ് ഗവ.ലോകോളജിലെ കെഎസ്‌യു യൂണിറ്റിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചത്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയാണ് പ്രവര്‍ത്തനം മരവിപ്പിച്ചത്.

Read More
ധീരജിന്റെ പോസ്റ്റുമോർട്ടം ഇന്ന്; മൃതദേഹം വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ട് പോകും

ധീരജിന്റെ പോസ്റ്റുമോർട്ടം ഇന്ന്; മൃതദേഹം വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ട് പോകും

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസ് നേതാവ് കുത്തി കൊലപ്പെടുത്തിയ ധീരജിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇടുക്കി മെഡിക്കൽ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിനു ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിനായി എത്തിക്കും. തുടർന്ന് വിലാപ യാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. യാത്രക്കിടയിൽ വിവിധ സ്ഥലത്ത് പൊതുദർശനത്തിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ നിഖിൽ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Read More
കെ.​എ​സ്.​യു മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

കെ.​എ​സ്.​യു മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്ത് കെ.​എ​സ്.​യു പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദി​ച്ച പൊ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ലേ​ക്ക്​ കെ.​എ​സ്.​യു ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.പി​രി​ഞ്ഞു​ പോ​കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്‌​തു നീ​ക്കി. രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍​ നി​ന്ന്​ കെ.​എ​സ്.​യു മാ​ര്‍​ച്ച്‌ ആ​രം​ഭി​ച്ച​ത്. ഡി​വൈ.​എ​സ്.​പി ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​വി​ല്‍ സ്​​റ്റേ​ഷ​ന്‍ ഗേ​റ്റി​ന് മു​ന്നി​ല്‍ ബാ​രി​ക്കേ​ഡ് ഉ​യ​ര്‍​ത്തി പൊ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​രെ ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു ​നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​തോ​ടെ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന്​ പ്ര​വ​ര്‍​ത്ത​ക​ര്‍…

Read More
Back To Top
error: Content is protected !!