ഹിജാബ് വിവാദം; പോപ്പുലര്‍ ഫ്രണ്ടുമായി കൈകോര്‍ത്ത കോഴിക്കോട് ഗവ.ലോകോളജ് കെഎസ്‌യു യൂണിറ്റിനെ മരവിപ്പിച്ചു

ഹിജാബ് വിവാദം; പോപ്പുലര്‍ ഫ്രണ്ടുമായി കൈകോര്‍ത്ത കോഴിക്കോട് ഗവ.ലോകോളജ് കെഎസ്‌യു യൂണിറ്റിനെ മരവിപ്പിച്ചു

കോഴിക്കോട്: കര്‍ണ്ണാടകയില്‍ ഹിജാബിന് നിരോധനമേര്‍പ്പെടുത്തിയ സംഭവത്തില്‍ കെ എസ് യു ലോ കോളജ് യൂണിറ്റ് പോപ്പുലര്‍ ഫ്രണ്ടുമായി കൈകോര്‍ത്ത് പരിപാടി സംഘടിപ്പിച്ചിരുന്നു.

ഹിജാബ് വിഷയത്തില്‍ മതമൗലികവാദ സംഘടനയുമായി കൈകോര്‍ത്ത നടപടി സംഘടനയ്‌ക്കുള്ളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി.കെഎസ്‌യു നടപടി വിവാദമായതോടെയാണ് ഗവ.ലോകോളജിലെ കെഎസ്‌യു യൂണിറ്റിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചത്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയാണ് പ്രവര്‍ത്തനം മരവിപ്പിച്ചത്.

Back To Top
error: Content is protected !!