ഹനുമാൻ സേന സംസ്ഥാന സമ്മേളനം ഇന്ന് മുതൽ

ഹനുമാൻ സേന സംസ്ഥാന സമ്മേളനം ഇന്ന് മുതൽ

കോ​ഴി​ക്കോ​ട്:​കെ-​റെ​യി​ല്‍ പ​ദ്ധ​തി കേ​ര​ള​ത്തി​നും ജ​ന​ങ്ങ​ള്‍​ക്കും അ​പ​ത്താ​ണെ​ന്ന് ഹ​നു​മാ​ന്‍ സേ​ന ഭാ​ര​തി​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ക യോ​ഗം വി​ല​യി​രു​ത്തി. സ​ർവേ ന​ട​ത്താ​നും ക​ല്ലി​ടാ​നും ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ല. ഇ​തി​നെ​തി​രേ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​മ​ര പ്ര​ക്ഷോ​ഭ ക​ണ്‍​വ​ന്‍​ഷ​ന്‍ വി​ളി​ച്ചു​ചേ​ര്‍​ക്കാ​നും സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍​യോ​ഗം തീ​രു​മാ​നി​ച്ചു.
ഇന്ന് സമ്മേളനം തുടങ്ങും. നാളെ രാ​വി​ലെ സം​വി​ധാ​യ​ക​ന്‍ രാ​മ​സിം​ഹ​ന്‍ ( അ​ലി അ​ക്ബ​ര്‍ ) ഗാ​ന്ധി ഗൃ​ഹ​ത്തി​ല്‍ സമ്മേളനം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​വാ സു​രേ​ഷ് അ​ട​ക്ക​മു​ള്ള നാപ്പതോ​ളം പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ ക്കും. അ​മൃ​താ​ന​ന്ദ​മ​ഠ​ത്തി​ലെ വിവേകാമൃത പുരി സ്വാ​മി​ക​ള്‍ ഭ​ദ്ര​ദീ​പം തെ​ളി​യി​ക്കും. ഹ​നു​മാ​ന്‍ സേ​ന സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ എം.​എം.​ഭ​ക്ത​വ​ല്‍​സ​ല​ന്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​ന്യാ​സി​വ​ര്യ​ന്‍​മാ​ര്‍, പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
കേ​ന്ദ്ര​കാ​ര്യാ​ല​യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ എം.​എം.​ഭ​ക്ത​വ​ല്‍​സ​ല​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​ഗീ​ത് ചേ​വാ​യൂ​ര്‍, രാ​മ​ദാ​സ് വേ​ങ്ങേ​രി, സ​നൂ​പ് പ​ന്തീ​രാ​ങ്കാ​വ്, പി.​പു​രു​ഷു മാ​സ്റ്റ​ര്‍, ക​വി​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​നം നാ​ളെ സ​മാ​പി​ക്കും.

Back To Top
error: Content is protected !!