
ഹനുമാൻ സേന സംസ്ഥാന സെമിനാറിൽ കെ സുധാകരൻ പങ്കെടുത്തിട്ടില്ലെന്ന് ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ.എം ഭക്തവത്സലൻ
2021 മാർച്ച് 26 ന് നടന്ന ഹനുമാൻ സേന സംസ്ഥാന സെമിനാറിൽ കെ സുധാകരൻ പങ്കെടുത്തിട്ടില്ലെന്ന് ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ.എം ഭക്തവത്സലൻ പറഞ്ഞു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണിൽ തടുത്ത് നിർത്തിയ കെ സുധാകരന്റെ നേതൃത്വ ത്തിൽ കെ റെയിൽ വിരുദ്ധ പ്രക്ഷോഭം ജനകീയ വിപ്ലവം ആയ് മാറുബോൾ അതിനെ വർഗ്ഗീയ ആക്ഷേപം നടത്തിയും തെറ്റായ പ്രസ്ഥാപന നടത്തിയും ജനങ്ങളെ വഞ്ചിക്കുകയാണ് സി പി എം ചെയ്യുന്നത് കെ സുധാകരൻ ഹനുമാൻ സേന കൺവെൻഷനിൽ…