
നടുവേദന ക്യാൻസറിന്റെ ലക്ഷണമോ? നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്…
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് നടുവേദനയും. നടുവേദന വന്നാൽ വേദന സംഹാരി കഴിച്ച് താൽക്കാലികാശ്വാസം തേടുന്നവരാകും പലരും. എന്നാൽ ഈ നടുവേദനയെ നിസ്സാരമായി കാണരുതേ. പല കാരണങ്ങള്‍ കൊണ്ട് നടുവേദനയുണ്ടാകാം. നടുവിനുണ്ടാകുന്ന വേദനയ്ക്കു കാരണങ്ങള്‍ പലതുണ്ടാകാം. ചിലത് ചില അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പോലും ഇതിനു കാരണമാകാം. ഇത് അത്ര നിസാരമാക്കി തള്ളിക്കളയാനുമാകില്ല. ക്യാന്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ എന്നിവയുടെ സൂചന കൂടിയാണ് നടുവേദന. നിസാരമായ കാരണങ്ങള്‍ മൂലം, നിസാരമായി പരിഹരിക്കാവുന്ന തരത്തിലുള്ള വേദന തൊട്ട് ക്യാൻസര്‍…